Thursday, November 15, 2007

പട്ടിണി അകറ്റാന്‍ സഹായിക്കുക

കയ്യില്‍ നിന്നു പണം കൊടുക്കാതെ നിങ്ങള്‍ക്ക് പട്ടിണി കിടക്കുന്നവരെ സഹായിക്കാം. ഒരു വെബ് സൈറ്റില്‍ പോയി ക്ലിക്ക് ചെയ്‌താല്‍ മതി. സൈറ്റിന്‍റെ പ്രായോജകരായ കമ്പനികള്‍ അത് സന്ദര്‍ശിക്കുന്നവരുടെ എണ്ണം കണക്കാക്കി സംഭാവന നല്കുന്നു. ഇതാണ് URL: http://www.thehungersite.com/clickToGive/home.faces?siteId=1

അല്പം വൈദ്യവിശേഷം കു‌ടി. നവംബര്‍ 14 ലോക പ്രമേഹ ദിനം ആയിരുന്നു. കൌമുദി സിംഗപ്പൂര്‍ സൈറ്റില്‍ വന്ന ഒരു ലേഖനത്തിലേക്ക് ഈ വിഷയത്തില്‍ താല്പര്യമുള്ളവരുടെ ശ്രദ്ധ ക്ഷണിക്കുന്നു. ലേഖകന്‍, ഡോ. ഗിരീഷ് ഭാസ്കര്‍ എന്‍റെ സഹോദരനാണ്. അമേരിക്കയില്‍ ഫ്ലോറിഡയിലെ ലേക്ക് സിറ്റിയില്‍ ഡോക്ടറാണ്. Please go to Kaumudisingapore and look in "Spotlight" Section.

2 comments:

അങ്കിള്‍ said...

ഹംഗര്‍ സൈറ്റില്‍ ക്ലിക്ക്‌ ചെയ്തു. എന്റെ ക്ലിക്ക്‌ എണ്ണപ്പെട്ടതായി മെസെജും വന്നു. അത്രയെങ്കിലും എനിക്ക്‌ ചെയ്യാന്‍ പറ്റിയല്ലോയെന്ന്‌ സംതൃപ്തിയും.

ഭൂമിപുത്രി said...

ഇതെത്രത്തോളം വിശ്വാസയോഗ്യമായിരിക്കും?
ഏതായാലും ‘ഒരു വിരല്‍ സഹായം’ചെയ്തുനോക്കുന്നതില്‍ തെറ്റൊന്നുമില്ലല്ലോ,അല്ലേ?