ചുരിദാര്‍ ധരിച്ച് ചെല്ലുന്നത് ഗുരുവായൂരപ്പന് ഇഷ്ടമല്ലെന്ന വാര്‍ത്തയുടെയും അതിനോടുള്ള പ്രതികരണങ്ങളുടെയും അടിസ്ഥാനത്തില്‍ ചില നിരീക്ഷണങ്ങള്‍. ഇന്നത്തെ കേരള കൌമുദിയിലെ എന്‍റെ നേര്‍ക്കാഴ്ച പംക്തിയില്‍ http://www.keralakaumudi.com/
പിന്‍ കുറിപ്പ്: ഇന്നു കാലത്താണ് പംക്തി പ്രത്യക്ഷപ്പെട്ടത്. പത്ത് മണിയോടെ ബാലരാമപുരത്തെ കൈത്തറി സംരക്ഷണ സമിതി വക്താവ് ഫോണ്‍ ചെയ്ത് പ്രതിഷേധം അറിയിച്ചു. ചുരിദാര്‍ വരും മുമ്പ് സ്ത്രീകള്‍ കൈത്തറി വസ്ത്രങ്ങള്‍ ധരിച്ചാണ് അമ്പലങ്ങളില്‍ പോയിരുന്നതെന്നും ചുരിദാര്‍ നിരോധിച്ചാല്‍ കൈത്തറി രക്ഷപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ചുരിദാര്‍ ഉണ്ടാക്കാന്‍ പറ്റിയ തുണി കൈത്തറിക്കാര്‍ ഉണ്ടാക്കിയാല്‍ പ്രശ്നം പരിഹരിക്കാമല്ലോ എന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹത്തിനു എന്‍റെ മറുപടി എന്തുകൊണ്ടോ തൃപ്തികരമായി തോന്നിയില്ല.
2 comments:
മതത്തിന്റെയും വിശ്വാസത്തിന്റെയും കാര്യം വരുമ്പോള്‍,സ്ത്രികളെ സംബദ്ധിക്കുന്ന,മുന്നോട്ടുള്ള ഓരോ അടിവെപ്പും അധികം വൈകാതെ തന്നെ ഒരു
‘തിരുത്തലിനു’വിധേയമാകുന്ന്ടെന്നതു ശ്രദ്ധിക്കേണ്ടതാണു.
ഈ വിഷയത്തിലുള്ള
മരീചന്റെ പോസ്റ്റ് കണ്ടോ ?
Post a Comment