Monday, November 12, 2007

ബന്ദും ഹര്‍ത്താലും നമ്മളും

ഈ വിഷയത്തില്‍ എന്‍റെ അഭിപ്രായം മാധ്യമം ആഴ്ച്ചപ്പതിപ്പിന്‍റെ പുതിയ ലക്കത്തില്‍ (2007 നവമ്പര്‍ 19).

5 comments:

Murali K Menon said...

ലേഖനം സ്കാന്‍ ചെയ്ത് കൊടുത്തിരുന്നെങ്കില്‍ പ്രവാസികള്‍ക്ക് വായിക്കാന്‍ പറ്റുമായിരുന്നു.

BHASKAR said...

മുരളി മേനോന്: പല ആനുകാലികങ്ങളും വില്പനയെ പ്രതികൂലമായി ബാധിക്കുമെന്ന ശങ്ക മൂലം ഉള്ളടക്കം അല്പം വൈകിയേ വെബ്ബില്‍ ഇടാറുള്ളു. ആ സ്ഥിതിക്ക് ആഴ്ചപ്പതിപ്പ് ഇറങ്ങിയ ഉടന്‍ ഞാന്‍ അത് സ്കാന്‍ ചെയ്ത് ഇടുന്നത് ശരിയാവില്ല. പിന്നീട് ചെയ്യുന്ന കാര്യം ആലോചിക്കുന്നതാണ്. നന്ദി.

ഭൂമിപുത്രി said...

കേരളത്തിനെ കാതങ്ങളോളം പിന്നോട്ടടിക്കുന്ന ഈ ‘പ്രതിഭാസ’ത്തിനെപറ്റി താങ്കളുടെ അഭിപ്രായം അറിയാന് ആഗ്രഹമുണ്ട്-ഞങ്ങള്‍ക്കുവേണ്ടി സ്ക്കാന്‍ ചെയ്ത കോപ്പിക്കായി ‍ കാത്തിരിക്കുന്നു

Joseph Antony said...

പ്രിയപ്പെട്ട സാര്‍,
താങ്കള്‍ ഒരു ബ്ലോഗറായ വിവരം ഇന്നാണ്‌ മനസിലാക്കുന്നത്‌. ആശ്വാസവും ആഹ്ലാദവും നല്‍കിയ ഒരു അറിവ്‌. മലയാളം ബ്ലോഗിങ,്‌ പരപ്പില്‍ മാത്രമല്ല ആഴത്തിലും വളരാനുള്ള സാധ്യതയാണ്‌ താങ്കളെപ്പോലുള്ളവരുടെ സാന്നിധ്യം മുന്നോട്ടുവെയ്‌ക്കുന്നത്‌. ആശംസകള്‍

BHASKAR said...

JA ക്ക് സ്വാഗതം.