Wednesday, November 14, 2007

അപര്‍ണ സെന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു


നന്ദിഗ്രാം പ്രശ്നത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന പ്രതിഷേധം അപര്‍ണ സെന്‍ citizen journalist ആയി CNN-IBN നു റിപ്പോര്‍ട്ട് ചെയ്യുന്നു. വിഡിയോ ഇവിടെ

3 comments:

chithrakaran ചിത്രകാരന്‍ said...

വീഡിയോ കണ്ടു.നന്നായിരിക്കുന്നു. നന്ദി.
സി.പി എമ്മിന്റെ കപട തൊഴിലാളി വര്‍ഗ്ഗ സ്നേഹം മറനീക്കി പുറത്തുവരുന്നു.
ഇന്ത്യയില്‍ ബ്രാഹ്മണ്യത്തിന്റെ പിടിയലകപ്പെട്ട മറ്റോരു ജീര്‍ണ്ണിച്ച് ഫോസില്‍ മാത്രമാണ് സി.പി.എം.

അങ്കിള്‍ said...

:(

Anonymous said...

സി.പി.എമ്മിനെ ന്യായീകരിക്കുകയല്ല,ദേശീയ ദൃശ്യമാധ്യമങ്ങള്‍ നന്ദിഗ്രാം പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നത് തികച്ചും പക്ഷപാതാപരമായിട്ടാണ് എനിക്ക് തോന്നിയത്.നന്ദിഗ്രാമില്‍ സെസ്സ് ഇല്ലാ എന്നും,അവിടെ തുടങ്ങാനിരുന്ന വ്യവസായ സംരംഭം മാറ്റിസ്ഥാപിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മാസങ്ങള്‍ക്ക് മുന്‍പ്‌ ബുദ്ധദേവ് പറഞ്ഞിട്ടൂം നന്ദിഗ്രാമിലെ ഭൂമി കയ്യേറി മാവോയിസ്റ്റ് ഭരണം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികള്‍ക്കും അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന മമതയുടെ നിലപാടുകളേയും കുറിച്ച് ഒരക്ഷരം മിണ്ടാത്തതെന്തേ?