tag:blogger.com,1999:blog-8903882689039678177.post5514866763771975120..comments2023-11-21T13:59:03.437+05:30Comments on വായന: ബന്ദും ഹര്‍ത്താലും നമ്മളുംBHASKARhttp://www.blogger.com/profile/15358610336955926132noreply@blogger.comBlogger5125tag:blogger.com,1999:blog-8903882689039678177.post-57388601769396977162007-11-14T00:41:00.000+05:302007-11-14T00:41:00.000+05:30JA ക്ക് സ്വാഗതം.JA ക്ക് സ്വാഗതം.BHASKARhttps://www.blogger.com/profile/15358610336955926132noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-83759610738096760052007-11-13T23:17:00.000+05:302007-11-13T23:17:00.000+05:30പ്രിയപ്പെട്ട സാര്‍,താങ്കള്‍ ഒരു ബ്ലോഗറായ വിവരം ഇന്‍...പ്രിയപ്പെട്ട സാര്‍,<BR/>താങ്കള്‍ ഒരു ബ്ലോഗറായ വിവരം ഇന്നാണ് മനസിലാക്കുന്നത്. ആശ്വാസവും ആഹ്ലാദവും നല്കിയ ഒരു അറിവ്. മലയാളം ബ്ലോഗിങ,് പരപ്പില്‍ മാത്രമല്ല ആഴത്തിലും വളരാനുള്ള സാധ്യതയാണ് താങ്കളെപ്പോലുള്ളവരുടെ സാന്നിധ്യം മുന്നോട്ടുവെയ്ക്കുന്നത്. ആശംസകള്‍Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-43221772862021976642007-11-12T21:32:00.000+05:302007-11-12T21:32:00.000+05:30കേരളത്തിനെ കാതങ്ങളോളം പിന്നോട്ടടിക്കുന്ന ഈ ‘പ്രതിഭ...കേരളത്തിനെ കാതങ്ങളോളം പിന്നോട്ടടിക്കുന്ന ഈ ‘പ്രതിഭാസ’ത്തിനെപറ്റി താങ്കളുടെ അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ട്-ഞങ്ങള്‍ക്കുവേണ്ടി സ്ക്കാന്‍ ചെയ്ത കോപ്പിക്കായി കാത്തിരിക്കുന്നുഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-74539300784977738322007-11-12T21:03:00.000+05:302007-11-12T21:03:00.000+05:30മുരളി മേനോന്: പല ആനുകാലികങ്ങളും വില്പനയെ പ്രതികൂലമ...മുരളി മേനോന്: പല ആനുകാലികങ്ങളും വില്പനയെ പ്രതികൂലമായി ബാധിക്കുമെന്ന ശങ്ക മൂലം ഉള്ളടക്കം അല്പം വൈകിയേ വെബ്ബില്‍ ഇടാറുള്ളു. ആ സ്ഥിതിക്ക് ആഴ്ചപ്പതിപ്പ് ഇറങ്ങിയ ഉടന്‍ ഞാന്‍ അത് സ്കാന്‍ ചെയ്ത് ഇടുന്നത് ശരിയാവില്ല. പിന്നീട് ചെയ്യുന്ന കാര്യം ആലോചിക്കുന്നതാണ്. നന്ദി.BHASKARhttps://www.blogger.com/profile/15358610336955926132noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-89005319737145885062007-11-12T17:57:00.000+05:302007-11-12T17:57:00.000+05:30ലേഖനം സ്കാന്‍ ചെയ്ത് കൊടുത്തിരുന്നെങ്കില്‍ പ്രവാസി...ലേഖനം സ്കാന്‍ ചെയ്ത് കൊടുത്തിരുന്നെങ്കില്‍ പ്രവാസികള്‍ക്ക് വായിക്കാന്‍ പറ്റുമായിരുന്നു.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.com