Tuesday, March 18, 2008

എനിക്ക് ഈ മരണ അറയില്‍നിന്നു രക്ഷപ്പെടണം: തസ്ലീമ നസ്രീന്‍

ഇന്ത്യാ ഗവണ്മെന്റിന്റെ സമ്മര്‍ദ്ദംമൂലം ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീന്‍ മറ്റേതെങ്കിലും രാജ്യത്തേക്ക്‌ പോകാന്‍ തീരുമാനിച്ചതായി മാധ്യമങ്ങള്‍ രണ്ടു ദിവസമായി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നു.

പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ആ സംസ്ഥാനത്തുനിന്നു ഒഴിവാക്കിയശേഷം കേന്ദ്ര സര്‍ക്കാര്‍ തസ്ലീമയെ ഒരു രഹസ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. അതൊരു മരണ അറ ആയിരുന്നെന്ന് Rationalist International പ്രസിഡന്റ് സനല്‍ ഇടമറുക് മുഖേന പുറത്ത് വിട്ട ഒരു പ്രസ്താവനയില്‍ തസ്ലീമ പറയുന്നു.

പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം Bhaskar ബ്ലോഗില്‍

4 comments:

പാമരന്‍ said...

മതേതര രാജ്യമെന്നു അഭിമാനിക്കാന്‍ നമുക്കെന്തവകാശം??

Unknown said...

ഇവിടെ ഇതാണ് സ്ഥിതിയെങ്കില്‍....?

ഭൂമിപുത്രി said...

De-stress ചെയ്യാന്‍ എന്നൊക്കെയാണു ടിവിയില്‍പ്പറഞ്ഞതു.
അല്ലെങ്കിലും ഈയിടെ ഇന്‍ഡ്യ എല്ലാംതന്നെ നട്ടെല്ലില്ലാത്ത
പരിപാടികളല്ലെ കാണിക്കുന്നതു സറ്?
ടിബറ്റ് പ്രശ്നം തന്നെ നോക്കു.

ബാബുരാജ് ഭഗവതി said...

ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന്‌ ആരാണുപറഞ്ഞത്‌.