Monday, February 16, 2009

തൂത്താൽ പോകാത്ത ജാതി

ഈ തലക്കെട്ടില്‍ ഞാന്‍ എഴുതിയ ലേഖനം യോഗനാദം ദ്വൈവാരികയുടെ 2009 ഫെബ്രുവരി 1-15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതിന്റെ മൂലരൂപം Babu Bhaskar/Google Groupല്‍ ലഭ്യമാക്കുന്നു.

പിൻ‌കുറിപ്പ്: കെ.പി.സുകുമാരന്‍ ലേഖനം പി.ഡി.എഫ് ആക്കി സ്ക്രൈബ്‌ഡില്‍ അപ്‌ലോഡ് ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. ഇവിടെ

4 comments:

കെ.പി.സുകുമാരന്‍ said...

സര്‍, ലേഖനം നന്നായിരുന്നു. ഞാനത് പി.ഡി.എഫ് ആക്കി സ്ക്രൈബ്‌ഡില്‍ അപ്‌ലോഡ് ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. ഇവിടെ

B.R.P.Bhaskar said...

കെ.പി.സുകുമാരന് നന്ദി. ഈ പരിപാടി എന്റെ സാങ്കേതിക പരിജ്ഞാനത്തിന് പുറത്താണ്.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

സര്‍, ഇങ്ങനെ ചെയ്യാന്‍ അത്ര വലിയ സാങ്കേതികപരിജ്ഞാനമൊന്നും വേണ്ട. താഴെക്കാണുന്ന ലിങ്കുകള്‍ പിന്തുടര്‍ന്ന് 5മിനിറ്റ് കൊണ്ട് ചെയ്യാം.

ഫയലുകള്‍ എങ്ങനെ പി.ഡി.എഫ് ആക്കാം.

പി.ഡി.എഫ്. എങ്ങനെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യാം

B.R.P.Bhaskar said...

കെ.പി.സുകുമാരന്: നന്ദി. ദ് ഹിന്ദുവിലെ കോളമിസ്റ്റ് ഇക്കാര്യം എഴുതിയിരുന്നത് ഓർക്കുന്നു. ഹിന്ദുവിൽ തിങ്കളാഴ്ച പ്രത്യക്ഷപ്പെടുന്ന കോളം എഴുതുന്നത് തിരുവനന്തപുരത്തുള്ള ഒരാളാണ്. അത് പതിവായി വായിക്കുമെങ്കിലും പല കാരണങ്ങളാലും ചുരുക്കം നിർദ്ദേശങ്ങളെ പിന്തുടർന്നിട്ടുള്ളു.