Showing posts with label Caste. Show all posts
Showing posts with label Caste. Show all posts

Monday, February 16, 2009

തൂത്താൽ പോകാത്ത ജാതി

ഈ തലക്കെട്ടില്‍ ഞാന്‍ എഴുതിയ ലേഖനം യോഗനാദം ദ്വൈവാരികയുടെ 2009 ഫെബ്രുവരി 1-15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതിന്റെ മൂലരൂപം Babu Bhaskar/Google Groupല്‍ ലഭ്യമാക്കുന്നു.

പിൻ‌കുറിപ്പ്: കെ.പി.സുകുമാരന്‍ ലേഖനം പി.ഡി.എഫ് ആക്കി സ്ക്രൈബ്‌ഡില്‍ അപ്‌ലോഡ് ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. ഇവിടെ

Sunday, February 3, 2008

ജാതിയും ലിംഗനീതിയും കേരളത്തില്‍

കണ്ണൂര്‍ പയ്യനൂരിലെ ചിത്ര ലേഖയുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയത്തില്‍ നടത്തിയ ഒരു പഠനത്തിന്‍റെ റിപ്പോര്‍ട്ട് ലഭ്യമായിരിക്കുന്നു.

വിശദ വിവരങ്ങള്‍ അറിയാന്‍ താല്പര്യമുള്ളവര്‍ Chithra Lekha.doc കാണുക.