Sunday, February 3, 2008

ജാതിയും ലിംഗനീതിയും കേരളത്തില്‍

കണ്ണൂര്‍ പയ്യനൂരിലെ ചിത്ര ലേഖയുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയത്തില്‍ നടത്തിയ ഒരു പഠനത്തിന്‍റെ റിപ്പോര്‍ട്ട് ലഭ്യമായിരിക്കുന്നു.

വിശദ വിവരങ്ങള്‍ അറിയാന്‍ താല്പര്യമുള്ളവര്‍ Chithra Lekha.doc കാണുക.

8 comments:

കണ്ണൂരാന്‍ - KANNURAN said...

ഈ പഠനം നടത്തിയതാരാണെന്നു കൂടി പറയാമോ?

ശ്രീവല്ലഭന്‍. said...

വളരെ നന്ദി ശ്രീ ഭാസ്കര്‍. മുഴുവന്‍ വായിച്ചില്ലെങ്കിലും (download ചെയ്തു, പിന്നെ വായിക്കണം) വളരെ നല്ല ഗവേഷണ പരിചയമുള്ളവര്‍ ചെയ്തതായ് തോന്നുന്നു.
കണ്ണൂരാന്‍ ചോദിച്ചത് പോലെ ആരാണ് ഈ ഡോക്യുമെന്റ് തയാറാക്കിയതെന്നും കു‌ടി അറിഞ്ഞാല്‍ ഉപകാരം.

Unknown said...

"He retaliated saying that if you don't keep your limits you will also be torn like this."

"In the Chithra Lekha case, the Left came forward with all its power to play an active role in suppressing Chithra Lekha's aspirations, which in many ways challenged given ideological codes."

വളരെ നല്ല പഠനം. ഇതാവുമോ മാര്‍ക്സ് ഘോഷിച്ച സാര്‍വ്വലൌകിക തൊഴിലാളിസമത്വം? വേദികളില്‍ പ്രത്യയശാസ്ത്രങ്ങള്‍ ഘോരഘോരം പ്രസംഗിക്കുന്ന കേരളത്തിലെ ഇടതുപക്ഷപ്രതിനിധികളും, സാംസ്കാരികനായകന്മാരുമൊക്കെ സമയമെടുത്തു് വായിക്കുകയും, മനസ്സിലാക്കുകയും ചെയ്യേണ്ട ഒരു ലേഖനമാണിതു്. മാറ്റങ്ങള്‍ ആദ്യം സംഭവിക്കേണ്ടതു് മനുഷ്യരുടെ തലയിലാണു് എന്നതിന്റെ വ്യക്തമായ തെളിവു്.

ഇതു് ഇവിടെ അവതരിപ്പിച്ചതിനു് നന്ദി.

BHASKAR said...

ചിത്രലേഖ കേസ് പഠിച്ച പി. ജെന്നി രോവന്ന, കാര്‍മല്‍ ക്രിസ്ടി എന്നിവര്‍ പരിചയ സമ്പന്നരായ ഗവേഷകരാണ്. അവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് Kerala Letter ബ്ലോഗ് കാണുക.
URL: http://keralaletter.blogspot.com/2008/02/report-of-study-on-caste-and-gender-in.html
വേണ്ടത്ര സമയം കിട്ടാഞ്ഞത് കൊണ്ടാണ് അത് നേരത്തെ ഇവിടെ കൊടുക്കാന്‍ കഴിയാഞ്ഞത്. ദയവായി ക്ഷമിക്കുക.

ഭൂമിപുത്രി said...

ഡൌണ്‍ലോഡ്ചെയ്തുവെയ്ക്കുന്നുണ്ട് സര്‍,വിശദമായ വായനവേണമല്ലൊ.

Anivar said...

ജെന്നി റൊവീനയും കാര്‍മല്‍ ക്രിസ്റ്റിയുമാണ് ഈ പഠനം നടത്തിയത്. അവര്‍ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ആയിരുന്നു ഗവേഷണം നടത്തിക്കൊണ്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട ചില ചര്‍ച്ചകള്‍ ഗ്രീന്‍യൂത്ത് എന്ന ഗൂഗിള്‍ഗ്രൂപ്പില്‍ നടന്നിട്ടുണ്ട്. അതുപോലെ ചിന്ത.കോമില്‍ പ്രസിദ്ധീകരിച്ച ചിത്രലേഖ പുനരധിവാസക്കമ്മിറ്റിയുടെ ഈ അപ്പീലും കാണുക

Anivar said...

Dear BRP your doc doesnot have the full text. I send the full text as a PDF to greenyouth you can access it here

BHASKAR said...

നന്ദി, അനിവര്‍.