Saturday, February 16, 2008

ജഡ്ജിമാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധം

കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌ സിറിയക് ജോസഫും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ എസ്. ആര്‍. നായകും ഫെബ്രുവരി ഒമ്പതിന് നടത്തിയ പ്രസംഗങ്ങളിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്താന്‍ ലിംഗനീതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഏതാനും സ്ത്രീകള്‍ ഒരു ഓണ്‍ലൈന്‍ പെറ്റിഷന്‍ തയ്യാറാക്കിയിരിക്കുന്നു.

അവരുടെ പ്രസ്താവനയും, ജ. സിറിയക് ജോസഫിന്റെയും ജ. നായകിന്റെയും പ്രസംഗങ്ങളുടെ പത്ര റിപ്പോര്‍ട്ടുകളിലേക്കും ഓണ്‍ലൈന്‍ പെറ്റിഷനിലേക്കും ഉള്ള ലിങ്കുകളും Kerala Letter ബ്ലോഗില്‍.

1 comment:

ഭൂമിപുത്രി said...

സമൂഹം മാന്യതകല്‍പ്പിച്ചുകൊടുത്തിരിയ്ക്കുന്നവരുടെ
ഈ തരത്തിലുള്ള അഭിപ്രായപ്രകടങ്ങള്‍ ഒരു സ്ത്രിവിരുദ്ധസമൂഹത്തെ പിന്നെയും പിന്നെയും പ്രാകൃതമാക്കിക്കൊണ്ടിരിയ്ക്കുയാണ്‍