Monday, February 25, 2008

നര്‍മ്മദ / നിതാരി / നന്ദിഗ്രാം

കെ. ജി. ശങ്കരപ്പിള്ള
ഫാസിസം നാടുവാണീടുംകാലം
പാവങ്ങളെല്ലാരുമൊന്നുപോലെ
ഈ രണ്ടുവരിക്കവിത കേരളീയം മാസികയുടെ ജനുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നതാണ്.

3 comments:

സുധീർ (Sudheer) said...

പ്ലാച്ചിമട,എരയാംകുടി....
അങ്ങിനെ തലക്കെട്ട് നീണ്ടു
പോകും കവിത പക്ഷെ
ഈ രണ്ടു വരിയില്‍ നില്‍ക്കും.

CHANTHU said...

അധികാരമോഹത്തോടിരിക്കും കാലം
ആപത്തങ്ങെല്ലാര്‍ക്കുമുണ്ടുതാനും

ഭൂമിപുത്രി said...

കയ്പ്!