Sunday, December 9, 2007

കേരളത്തിലെ റോഡ് അപകടങ്ങള്‍

പെരുകുന്ന റോഡ് അപകടങ്ങളും അവ ഉയര്‍ത്തുന്ന പ്രശ്നങ്ങളും ഡോ. ഗിരീഷ് ഭാസ്കര്‍ കൌമുദി സിംഗപ്പൂര്‍ വെബ്സൈറ്റില്‍ ചര്‍ച്ച ചെയ്യുന്നു. കാണുക Kerala's Death Trap

2 comments:

rajesh said...

കൊള്ളാം.

ഞാനും ഇരുന്ന് അപകടങ്ങളെക്കുറിച്ച്‌ ബ്ലോഗുന്നതിനു പകരം(http://rajeshinteblog.blogspot.com/) കൗമുദിക്കെഴുതിയാല്‍ മതിയായിരുന്നു എന്നിപ്പ്പ്പോള്‍ തോന്നുന്നു. മനോരമയ്ക്കയച്ചിട്ട്‌ തിരിഞ്ഞുനോക്കുന്നില്ല.

BHASKAR said...

ഏറ്റവും അധികം പേര്‍ വായിക്കുന്ന പത്രം വായനക്കാര്‍ക്ക് ഏറ്റവും കുറച്ചു സ്ഥലം മാത്രം നല്കുന്നു! ഓരോ മാധ്യമത്തിലൂടെയും ആരിലെങ്കിലുമൊക്കെ എത്താന്‍ നമുക്കു കഴിയും, രാജേഷ്. രാജേഷിന്റെ ബ്ലോഗിലേക്ക് ശ്രദ്ധ ക്ഷണിച്ചതിനു നന്ദി.