Saturday, May 9, 2009

സി.പി.എം. അത്തിയിലയും വെടിയുന്നു

ലാവലിൻ കേസിൽ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകേണ്ടെന്ന അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശത്തെയും അതിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനുള്ള പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശത്തെയും ആസ്പദമാക്കി ജനശക്തി വാരികയിൽ ഞാൻ എഴുതിയ ലേഖനം Babu Bhaskar Google Groupൽ വായിക്കാവുന്നതാണ്.

1 comment:

Anonymous said...

ഇന്ന് കാരാട്ട് പോലും പിണറായിയാല്‍ നയിക്കപ്പെടുകയാണ്. അല്ലെങ്കില്‍ ഭരണം എന്ന ഒറ്റ ലക്ഷ്യം വച്ച് വര്‍ഗ്ഗീയ/അഴിമതിക്കോമരങ്ങളുടെ തിണ്ണ നിരങ്ങുമായിരുന്നില്ല. ഇത്തരം കളികള്‍ പാര്‍ട്ടിയിലെ മഹാരഥന്‍മാരായ നേതാക്കള്‍ മുമ്പുതന്നെ വര്‍ജ്ജിച്ചിരുന്നതാണ്. പാര്‍ട്ടിയുടെ സ്വത്വം കളഞ്ഞുള്ള യാതൊരു കൂട്ടുകെട്ടുകള്‍ക്കും തയ്യാറായിരുന്നിട്ടുമില്ല. അബദ്ധം സംഭവിച്ചപ്പോള്‍ തരുത്തിയിട്ടുമുണ്ട്.