tag:blogger.com,1999:blog-8903882689039678177.post3548344411439685471..comments2023-11-21T13:59:03.437+05:30Comments on വായന: സി.പി.എം. അത്തിയിലയും വെടിയുന്നുBHASKARhttp://www.blogger.com/profile/15358610336955926132noreply@blogger.comBlogger1125tag:blogger.com,1999:blog-8903882689039678177.post-7872595725099970652009-05-10T19:07:00.000+05:302009-05-10T19:07:00.000+05:30ഇന്ന് കാരാട്ട് പോലും പിണറായിയാല്‍ നയിക്കപ്പെടുകയാണ...ഇന്ന് കാരാട്ട് പോലും പിണറായിയാല്‍ നയിക്കപ്പെടുകയാണ്. അല്ലെങ്കില്‍ ഭരണം എന്ന ഒറ്റ ലക്ഷ്യം വച്ച് വര്‍ഗ്ഗീയ/അഴിമതിക്കോമരങ്ങളുടെ തിണ്ണ നിരങ്ങുമായിരുന്നില്ല. ഇത്തരം കളികള്‍ പാര്‍ട്ടിയിലെ മഹാരഥന്മാരായ നേതാക്കള്‍ മുമ്പുതന്നെ വര്ജ്ജിച്ചിരുന്നതാണ്. പാര്‍ട്ടിയുടെ സ്വത്വം കളഞ്ഞുള്ള യാതൊരു കൂട്ടുകെട്ടുകള്‍ക്കും തയ്യാറായിരുന്നിട്ടുമില്ല. അബദ്ധം സംഭവിച്ചപ്പോള്‍ തരുത്തിയിട്ടുമുണ്ട്.sureshhttps://www.blogger.com/profile/04806663140726875338noreply@blogger.com