Tuesday, May 12, 2009

തമിഴ് നാട് മലയാളികളുടെ വെബ്സൈറ്റ്

തമിഴ് നാട്ടിലെ മലയാളി അസ്സോസിയേഷനുകളുടെ കോൺഫെഡറേഷൻ ആയ CTMA യുടെ വെബ്‌സൈറ്റ് www.ctma.in പ്രവർത്തനം ആരംഭിച്ചതായി കോൺഫെഡറേഷൻ സെക്രട്ടറി പി. എ. സുരേഷ്കുമാർ അറിയിക്കുന്നു.

ലോകമെമ്പാടുമുള്ള മലയാളികളെ ബന്ധപ്പെടുത്തുന്ന ഒരു വെബ്‌സൈറ്റായി അതിനെ വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ KERALA LETTER ബ്ലോഗ് കാണുക.

2 comments:

പാവപ്പെട്ടവൻ said...

നല്ല കാര്യം വളരട്ടെ

keralafarmer said...

പാട്ടുമാത്രം മലയാളത്തില്‍ ബാക്കിയെല്ലാം ആംഗലേയത്തിലാണല്ലോ.