Friday, May 22, 2009

ഇന്റർനെറ്റിൽ സെൻസർഷിപ്പ് ഭീഷണി

അമേരിക്കൻ ഭരണകൂടം ഇന്റർനെറ്റിൽ നിന്ന് വിവരം ചോർത്തിയെടുക്കാനും സ്വതന്ത്രമായ ആശയവിനിമയം തടസ്സപ്പെടുത്തുന്നതിന് നിയമങ്ങളുണ്ടാക്കാനും നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് സെന്റർ ഫോർ റിസർച്ച് ഓൺ ഗ്ലോബലൈസേഷനിൽ റിസർച്ച് അസോഷ്യേറ്റായ സ്റ്റീഫൻ ലെൻഡ്മൻ എഴുതുന്നു.

ഇംഗ്ലീഷിലുള്ള ലേഖനം “Internet Threatened By Censorship, Secret Surveillance And Cybersecurity Laws” Countercurrents വെബ്സൈറ്റിൽ വായിക്കാം.

1 comment:

chithrakaran:ചിത്രകാരന്‍ said...

ഭീഷണികളൊക്കെ കാലാകാലങ്ങളില്‍ വന്നുകൊണ്ടിരിക്കും.
ഭീഷണികളില്ലാതെ എന്തു വളര്‍ച്ച !

മാലാഖവേഷം ധരിച്ചുനില്‍ക്കുന്ന സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ രക്തം പുരണ്ട നഖങ്ങളിലേക്ക് വെളിച്ചം വീഴുംബോളാണല്ലോ, വെളിച്ചത്തെ നിയന്ത്രിക്കണമെന്നും,
മാലാഖയുടെ സൌന്ദര്യം വികൃതമാക്കാന്‍ ശ്രമിക്കുന്നത്
കുറ്റകരമാണെന്നും സ്വാധീനിക്കപ്പെട്ട അധികാര സ്ഥാനങ്ങള്‍ ആക്രോശിക്കുക.

ലിങ്കിനു നന്ദി !!!