Tuesday, November 25, 2008

പള്ളിയിലെ കൊലപാതകം ചർച്ചാവിഷയമാകുന്നു

കാലിഫോർണിയയിൽനിന്ന് കാർ ഓടിച്ച് ന്യൂ ജേഴ്സിയിലെത്തി സെന്റ് തോമസ് ക്നാനയ പള്ളിയിൽ വെച്ച് ഭാര്യയെയും മറ്റൊരാളെയും വെടിവെച്ചു കൊന്ന മലയാളിയെ പൊലീസ് ജോർജിയയിലെ അറ്റ്ലാന്റാ നഗരത്തിൽ നിന്ന് അറസ്റ്റ് ചെയ്തു.

മലയാള ചാനലുകളും പത്രങ്ങളും ഈ കൊലപാതകം റിപ്പോർട്ട് ചെയ്തിരുന്നു. SAJAFORUM വെബ്സൈറ്റിൽ സംഭവം ഒരു ചർച്ചാവിഷയമായിരിക്കുന്നു. ലിങ്ക് ഇതാ

1 comment:

Manoj മനോജ് said...

ഇതിലെ സ്ത്രീ പീഡനം മാത്രമല്ല ചര്‍ച്ച ചെയ്യപ്പെടേണ്ടത്.... അമേരിക്കയിലുള്ള പുതു തലമുറയില്‍ വന്നിരിക്കുന്ന മാറ്റങ്ങളെ കുറിച്ചും, വിവാഹ ബന്ധങ്ങളുടെ അമേരിക്കന്‍ സ്റ്റൈലും, അമേരിക്കയിലെ തോക്ക് സംസ്കാരവും ചര്‍ച്ചകളില്‍ വരേണ്ടിയിരിക്കുന്നു.....