Saturday, March 28, 2009

കെ.കെ.രാഗേഷിന്റെ വെബ്‌സൈറ്റ്



കണ്ണൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. കെ. രാഗേഷ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വെബ്‌സൈറ്റ് തുറന്നിരിക്കുന്നു.

URL: http://ldfkannur.org/

3 comments:

Unknown said...

ബാലന്‍സിങ്ങ് ആക്ട്!!!!!!!!!!

BHASKAR said...

രാഗേഷ് URL അയച്ചു തന്നുകൊണ്ട് ഫോര്‍വേഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ആ URL ഇവിടെ പോസ്റ്റ് ചെയ്തു. അതിനപ്പുറം എന്തെങ്കിലും ആരെങ്കിലും കാണുന്നെങ്കില്‍ അത് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയാത്തതുകൊണ്ടാണ്.

Unknown said...

ചില “പാര്‍ട്ടികളെ”ക്കുറിച്ച് രാ‍ഗേഷണ്ണനും ഒരു ചുക്കും അറിയില്ലെന്നു മനസ്സിലായി. :)