Sunday, March 29, 2009

പാകിസ്ഥാനും നമ്മളും

ഇന്ത്യയും അയൽരാജ്യങ്ങളും നേരിടുന്ന പ്രശ്നങ്ങളുടെ ഗൌരവം മനസ്സിലാക്കാൻ ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ വസ്തുതകൾ കണക്കിലെടുക്കേണ്ടതുണ്ട്.

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മാർച്ച് 29-ഏപ്രിൽ 4, 2009 ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ‘വിതച്ചത് കാറ്റ്, കൊയ്യുന്നത് കൊടുങ്കാറ്റ്’ എന്ന ലേഖനത്തിൽ അതിനുള്ള ഒരു ശ്രമമാണ് ഞാൻ നടത്തുന്നത്.

ലേഖനത്തിന്റെ മൂലരൂപം Babu Bhaskar Google Group സൈറ്റിൽ

2 comments:

വായന said...

പോസ്റ്റുകള്‍ ബ്ളൊഗില്‍ തന്നെ മുഴുവനായി പ്രസിദ്ധീകരിക്കുന്നതാണ നല്ലത്‌... ലിങ്കുകള്‍ സുഖമുള്ള ഏര്‍പ്പാടല്ല

പാവപ്പെട്ടവൻ said...

പോസ്റ്റുകള്‍ ബ്ളൊഗില്‍ തന്നെ മുഴുവനായി പ്രസിദ്ധീകരിക്കുന്നതാണ നല്ലത്‌... ലിങ്കുകള്‍ സുഖമുള്ള ഏര്‍പ്പാടല്ല