ഇത് സിൽവിയാ പ്ലാത്ത്. അമേരിക്കൻ കവയത്രി.1963 ഫെബ്രുവരി 11ന് സിവിയാ പ്ലാത്ത് ആത്മഹത്യ ചെയ്തു.
സിൽവിയാക്ക് അന്ന് 30 വയസ് പ്രായം. മകൻ നിക്കൊളാസിന് ഒരു വയസ്.
നിക്കൊളാസ് കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്തു.
നാല്പത്തിയാറ് കൊല്ലത്തിനുശേഷം ദുരന്തത്തിന്റെ ആവർത്തനം.
വാർത്ത ഇവിടെ
No comments:
Post a Comment