Wednesday, March 25, 2009

മാദ്ധ്യമങ്ങളുടെമേൽ സമ്മർദ്ദ ഗ്രൂപ്പുകളുടെ സ്വാധീനം

കേരള സർവകലാശാലയിലെ കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം വിഭാഗത്തിന്റെ ക്ഷണം സ്വീകരിച്ച് ഞാൻ ഇന്ന് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പ്രഭാഷണം നടത്തുകയുണ്ടായി.

‘മാദ്ധ്യമങ്ങളുടെമേൽ സമ്മർദ്ദ ഗ്രൂപ്പുകളുടെ സ്വാധീനം’ എന്നതായിരുന്നു വിഷയം.

പ്രഭാഷണത്തിന്റെ പൂർണ്ണരൂപം Babu Bhaskar Google Group സൈറ്റിൽ ലഭ്യമാണ്.

3 comments:

keralafarmer said...
This comment has been removed by the author.
keralafarmer said...

ബിആര്‍പി സര്‍,
താങ്കള്‍ എന്നെ നിരാശനാക്കിക്കളഞ്ഞു. പൂര്‍ണരൂപം ആംഗലേയത്തിലാണെന്ന് വായിച്ചപ്പോഴാണ് മനസിലായത്.

BHASKAR said...

keralafarmerക്ക്: സര്‍വകലാശാലാ വകുപ്പിന് പ്രസിദ്ധീകരിക്കാന്‍ പ്രഭാഷണം ഇംഗ്ലീഷില്‍ തയ്യാറാക്കി കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവിടെ സംസാരിച്ചതും ഇംഗ്ലീഷില്‍ തന്നെ. പക്ഷെ മനസ്സിലാക്കാന്‍ പ്രയാസമുള്ള ഇംഗ്ലീഷ് അല്ലെന്നാണ് വിശ്വാസം.