Thursday, January 29, 2009

ഗ്രഹണകാലം

സി.പി.എമ്മില്‍ ഇത് ഗ്രഹണകാലം.

അത് നിങ്ങള്‍ക്ക് എങ്ങനെ അറിയാം?

ഞാഞ്ഞൂല്‍ തലപൊക്കുന്നതില്‍നിന്നറിയാം. രണ്ട് ദിവസമായി ഒരു ഞാഞ്ഞൂല്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സംഘടനകള്‍ വിളിച്ചുചേര്‍ക്കുന്ന യോഗങ്ങളില്‍ പൊങ്ങിവന്ന് പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ്ബ്യൂറോ അംഗം കൂടിയായ സംസ്ഥാന മുഖ്യമന്ത്രിയെ ഭള്ള് പറയുന്നു.

6 comments:

ramachandran said...

ആരാ ആ ഞാഞ്ഞൂൽ എന്ന് പറയാനുള്ള ആമ്പിയർ പോലുമില്ലേ മാധ്യമ പുംഗവാ?

Editor said...

ആ ഞാഞൂല്‍ ആരെന്നറിയാന്‍ വല്ലപ്പോഴോ പത്രം വായിക്കുകയോ ടിവി കാണുകയോ ചെയ്താല്‍ മതി,വീഎസ് പാര്‍ട്ടിയുടെ നേതാവായിരിക്കും പക്ഷേ ഇന്നദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്,പിണറായിക്ക് വേണ്ടി കുഴലൂത്ത് നടത്തുന്നതിനിടയില്‍ പലപ്രാവശ്യമായി കെ.ഇ.എന്‍ ഇതാവര്‍ത്തിക്കുന്നത്,ബുദ്ദിജീവി ചമഞ്ഞ കേരള മുഖ്യമന്ത്രിക്കെതിരേ വിഷം ചീറ്റുന്ന വാക്കുകളുമായി വന്നാല്‍ അദ്ദേഹത്തിന്റെ അത്രയും ബുദ്ദിയില്ലാത്ത പോതുജനം ചിലപ്പോള്‍ അദ്ദേഹത്തെ കൈകാര്യം ചെയ്തേക്കും ,ഇത് വരെ അറിഞ്ഞടത്തോളം ഡി.വൈ.എഫ്.ഐ നേതാക്കള്‍ തന്നെ കെ ഇ എന്‍ ന്റെ കോലങ്ങള്‍ പലയിടത്തായി കത്തിക്കുന്നുണ്ട്,ലാവ്ലിന്‍ കേസില്‍ നിന്ന് മാധ്യമ ശ്രദ്ദ തിരിച്ചു വിടാനുള്ള ശ്രമമാണോ ഇതെന്നു കൂടി സംശയിക്കേണ്ടിയിരിക്കുന്നു,കെ ഇ എന്‍ന് മുന്‍പേ ജയരാജനും ഇത്തരത്തിലുള്ള വിവാദ പ്രസ്താവനകളുമായി ഇറങ്ങിയിരുന്നു

അയല്‍ക്കാരന്‍ said...
This comment has been removed by the author.
Unknown said...

ഞാഞ്ഞൂല്‍ തന്നെ..

ajeeshmathew karukayil said...
This comment has been removed by the author.
കെ said...

വിഎസിനും ഞാഞ്ഞൂലുകളുടെ വക്കാലത്തോ.. കലികാലം തന്നെ.. സമ്പൂര്‍ണ ഗ്രഹണകാലം.. പിന്നെ സിപിഎം മാത്രമെന്തിന് മാറി നില്‍ക്കണം...