Sunday, January 11, 2009

തിരികെ പോകുക കാട്ടാളാ നീ…

അൽ ജസീറ വെബ്സൈറ്റിൽ നിന്നെടുത്ത A Child from Gaza എന്ന കവിത വായിച്ച പകൽകിനാവൻ എന്ന ബ്ലോഗർ അദ്ദേഹം രചിച്ചതും പാലസ്തീനിലെ തെരുവുകളിൽ ജീവൻ ബലിയർപ്പിച്ച നിരപരാധികൾക്ക് സമർപ്പിച്ചതുമായ “തിരികെ പോകുക കാട്ടാളാ നീ…“ എന്ന കവിതയിലേക്ക് എന്റെ ശ്രദ്ധ ക്ഷണിച്ചു.

ആ കവിത ഇവിടെ വായിക്കാം: “തിരികെ പോകുക കാട്ടാളാ നീ…

1 comment:

പകല്‍കിനാവന്‍ | daYdreaMer said...

നന്ദി സര്‍ ഈ കൊളുത്ത് ഇവിടെ കാണിചത്തിന്നു ... എന്‍റെ പുതിയ കവിതകള്‍ വായിച്ചു അങ്ങ് അഭിപ്രായം പറയുമല്ലോ...