Wednesday, June 16, 2010

ന്യൂനപക്ഷ-ഭൂർപക്ഷ വർഗ്ഗീയതയും കേരള രാഷ്ട്രീയവും

കേരളശബ്ദം വാരികയുടെ പുതിയ ലക്കത്തിൽ (27.06.2010) ചെറുകര സണ്ണി ലൂക്കോസ് “ന്യൂനപക്ഷ-ഭൂരിപക്ഷ വർഗ്ഗീയതയും കേരള രാഷ്ട്രീയവും” എന്ന വിഷയത്തിൽ ഒരു ചർച്ച സംഘടിപ്പിച്ചിരിക്കുന്നു.

ഡോ. സെബാസ്റ്റ്യൻ പോൾ, പാലാ കെ.എം.മാത്യു, കെ.കെ.കൊച്ച്, ഒ. അബ്ദുറഹ്മാൻ, ഡിജോ കാപ്പൻ എന്നിവരോടൊപ്പം ഞാനും ഇതിൽ പങ്കെടുക്കുന്നു.

2 comments:

sherriff kottarakara said...

വിവരമറിയിച്ചതിനു നന്ദി. ഇല്ലെങ്കില്‍ ലേഖനം വായിക്കാന്‍ സാധിക്കാതെ വന്നേനെ...
താല്പര്യമുള്ള വിഷയമായതിനാല്‍ വാരികക്കായി കാത്തിരിക്കുന്നു.

ചാർ‌വാകൻ‌ said...

വാരിക കണ്ടില്ല.