Wednesday, October 21, 2009

വർക്കലയിലെ തെളിവെടുപ്പ്

വർക്കലയിൽ ഞായറാഴ്ച വസ്തുതാപഠനത്തിനെത്തിയ മനുഷ്യാവകാശ പ്രവർത്തകർക്കു മുന്നിൽ പൊലീസ്-ശിവസേനാ കൂട്ടുകെട്ടിന്റെ അതിക്രമങ്ങൾക്ക് ഇരയായ ദലിത് കുടുംബാംഗങ്ങൾ തെളിവ് നൽകുന്നതിന്റെ വിഡിയോ ചിത്രം പഠന സംഘത്തിലെ അംഗമായിരുന്ന ഗീത യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
http://www.youtube.com/watch?v=50bper1Nc48&feature=player_embedded

1 comment:

Manikandan said...

സമീപകാലത്ത് പോലീസ് നേതൃത്വം നല്‍കിയ എറ്റവും വലിയ മനുഷ്യാവകാശ ലംഘനമായി ഞാന്‍ കണ്ടത് മൂലമ്പിള്ളിയിലെ കുടിയൊഴിപ്പിക്കല്‍ ആയിരുന്നു. ഇത് അതിനേയും കടത്തിവെട്ടുന്നതണെന്നതില്‍ സംശയമില്ല.