Thursday, January 31, 2008

നാം എന്ത് ഭാഗ്യവാന്‍മാര്‍!

ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഞ്ചു കൊല്ലത്തില്‍ ഒരിക്കല്‍ ചേരുമ്പോള്‍ അഴിമതി ഗുരുതരമായ പ്രശ്നമായി കണക്കിലെടുത്ത് ചര്‍ച്ച ചെയ്യുന്നു.

നാം എന്ത് ഭാഗ്യവാന്‍മാര്‍! ഇവിടെ ചര്‍ച്ച ചെയ്യാന്‍ അങ്ങനെയൊരു പ്രശ്നമേയില്ലല്ലോ. ഇന്നത്തെ കേരള കൌമുദിയിലെ നേര്‍ക്കാഴ്ച പംക്തി കാണുക: ചൈനീസ് സമാന്തരങ്ങള്‍. ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍. www.keralakaumudi.com

1 comment:

Murali K Menon said...

കാലാകാലങ്ങളില്‍ അഴിമതിയുടെ Definition മാറുന്നതിനാല്‍ നമ്മള്‍ ഒറ്റക്കാലില്‍ മന്തുള്ളവരെ നോക്കി മന്താ എന്ന് വിളിച്ച് പരിഹസിക്കാന്‍ പ്രാപ്തരായിരിക്കുന്നു.

ഈശ്വരോ രക്ഷതു!