Monday, January 14, 2008

ഇറാക്കി ബ്ലോഗിനി

ലൈല അന്‍വര്‍ എന്ന പേരില്‍ ബാഗ്ദാദില്‍ ഇരുന്നു ബ്ലോഗ് ചെയ്യുന്ന സ്ത്രീയെക്കുറിച്ച് countercurrents.org എന്ന വാര്‍ത്താ സ്ഥാപനത്തില്‍ നിന്നു ലഭിച്ച വിവരം സന്ദര്‍ശകരുമായി പങ്കു വെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ലേഖനം ഇവിടെ

ലൈല അന്വരിന്റെ ബ്ലോഗ് ഇവിടെ

3 comments:

ഹരിത് said...

വായിച്ചു. താങ്ക്സ്

Murali K Menon said...

രണ്ടും വായിച്ചു. ചൂണ്ടിക്കാട്ടിയതിനു നന്ദി. ലൈല അന്‍‌വറിന്റെ ബ്ലോഗില്‍ വികാരമാണ് (വിവേകത്തേക്കാള്‍) മുഴച്ച് നില്‍ക്കുന്നത്. അത് സ്വാഭാവികമാണുതാനും. പെട്ടെന്ന് എന്റെ മനസ്സിലേക്ക് ഓടിയെത്തിയത് മുരുകന്‍ കാട്ടാക്കടയുടെ “ബാഗ്ദാദ്” എന്ന കവിതയാണ്.

ഭൂമിപുത്രി said...

ഈലിങ്കിനു നന്ദിസര്.
മുരളിപറഞ്ഞതു ശരിയാണെങ്കിലും,അവര്‍ക്കങ്ങിനെയല്ലാതെയാകാന്‍ പറ്റില്ലല്ലൊ.