ഒരു നൂറ്റാണ്ടു മുമ്പ് അയ്യൻകാളി സ്ഥാപിച്ച സാധുജനപരിപാലിനി എന്ന മാസിക ഏറെ കൊല്ലങ്ങൾക്കുശേഷം, ജനുവരി 2014 മുതൽ, വീണ്ടും വെളിച്ചം കാണുന്നു.
സാധുജനപരിപാലിനിയുടെ ചീഫ് എഡിറ്റർ എഴുതുന്നു:
മഹാത്മ അയ്യൻകാളി നടത്തിയ അക്ഷരവിപ്ലവത്തിന്റെ സുവർണ്ണ ജുബിലി (?)വർഷത്തിൽ
സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ നിന്നും സാധുജന പരിപാലന സംഘത്തിന്റെ മുഖപത്രമായ സാധുജനപരിപാലിനി
പ്രതിമാസ വാർത്താപത്രിക 2014 ജനുവരി 5 മുതൽ പുന:പ്രസിദ്ധീകരിക്കുന്നു. ചരിത്രം, സാമുഹ്യം,
വിദ്യാഭ്യാസം, സാംസ്കാരികം, സാഹിത്യം, രാഷ്ട്രീയം, തുടങ്ങിയ വിവിധ മണ്ഡലങ്ങളിലെ പ്രശസ്തർ
വിവിധ പംക്തികൾ കൈകാര്യം ചെയ്യുന്നു. എല്ലാ ബഹുജനങ്ങളുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് സംഘം സെക്രട്ടറിയുമായി ഇമെയിൽ വഴി ബന്ധപ്പെടാവുന്നതാണ്:
rajendrakumarvenganoor@gmail.com
No comments:
Post a Comment