Monday, August 31, 2009

ഓണാശംസകള്‍

എല്ലാ മാന്യസുഹൃത്തുക്കള്‍ക്കും ഓണാശംസകള്‍!

പോയിമറഞ്ഞ നല്ല കാലത്തെക്കുറിച്ചുള്ള ഓര്‍മ്മ പുതുക്കുന്നതിനോടൊപ്പം

ഇനിയും നല്ല കാലം വരുമെന്ന പ്രതീക്ഷയും നമുക്ക് പുലര്‍ത്താം

1 comment:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സാറിനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ!