Thursday, April 17, 2008

പണമുണ്ടെങ്കിലും ദാരിദ്ര്യം

കേരളത്തിന്‍റെ പ്രധാന പ്രശ്നം പണമില്ലെന്നതല്ല, ഉള്ള പണം നല്ല രീതിയില്‍ വിനിയോഗിക്കപ്പെടുന്നില്ല എന്നതാണ്. കേരള കൌമുദിയിലെ നേര്‍ക്കാഴ്ച പംക്തിയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നു.

പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍

ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍

ഏകദേശ ഇംഗ്ലീഷ് പരിഭാഷ Kerala Letter ബ്ലോഗില്‍

2 comments:

Nishedhi said...

കേരളത്തിലേയ്ക്കെത്തുന്ന വിദേശ പണത്തിന്റെ നല്ലൊരു ശതമാനം മദ്യത്തിനായി ചിലവാക്കുന്നുണ്ടെന്നുള്ളത്‌ അവഗണിക്കാനാവാത്ത വസ്തുതയാണു. എന്നാലും ഈെ പണം ഉല്‍പ്പാദനമേഖലകളില്‍ എന്തുകൊണ്ട്‌ ഉപയോഗിക്കപ്പെടുന്നില്ല???

ഭൂമിപുത്രി said...

കേരളം മൂലധനനിക്ഷേപത്തിന്‍ പറ്റിയ നാടല്ലെന്നുള്ള വീശ്വാസം തന്നെ കാരണം.
കുട്ടനാട്ടില്‍ കൊയ്യാനാളില്ലാതായി കൃഷി നശിച്ച കഥയൊക്കെ നമ്മളറിഞ്ഞതല്ലെ?
കൃഷിപ്പണിയുമില്ലാതാകും അടുത്തതന്നെ,പിന്നെ
നിഷേധി പറഞ്ഞ മദ്യപാനം തന്നെയാകും ഫുള്‍റ്റൈം ഓക്ക്യുപ്പേഷന്‍.
ജനസേവകറ്ക്കു ശംബളം കൊടുക്കാനുള്ള കാശ്
എക്സൈസില്‍നിന്നു കിട്ടുകയും ചെയ്യും.
റോഡ്പണിയ്ക്ക് മലേഷ്യയില്‍നിന്നാളേക്കൊണ്ടുവരുന്നുണ്ട്.നമുക്ക്
‘നോക്കി’ കടത്തിണ്ണയിരുന്നാല്‍ മതി-കൂലിവന്ന്
പോക്കറ്റില്‍ വീണോളുമല്ലൊ.