Thursday, April 3, 2008

ബദല്‍ നിര്‍ദ്ദേശം

ദേശീയതലത്തില്‍ മൂന്നാം ബദലിനു വേണ്ടി പ്രവര്‍ത്തിക്കാനുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തീരുമാനം കേരള കൌമുദിയിലെ 'നേര്‍ക്കാഴ്ച്ച പംക്തിയില്‍ ചര്‍ച്ച ചെയ്യുന്നു.

ഓണ്‍ലൈന്‍ എഡിഷനില്‍ ‍ഫീച്ചര്‍ വിഭാഗത്തില്‍ http://www.keralakaumudi.com/news/040308M/feature.shtml
പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍
ഇംഗ്ലീഷ് പരിഭാഷ BHASKAR ബ്ലോഗില്‍

1 comment:

ഹരിത് said...

പത്തുമുപ്പത്തി അഞ്ചു കൊല്ല്മായി, ഓര്‍മ്മവച്ച കാലം മുതല്‍ ക്കേള്‍ക്കുന്നതാണു് ‘ മൂന്നാം ബദല്‍’വരാന്‍പോകുന്നു എന്നു .

“വന്നെങ്കില്‍ ഒന്നു വന്നെങ്കില്‍ ഈ വളയിട്ട കൈകളാല്‍ വാരീയെടുത്തുകൊണ്ടൂഞ്ഞാലാട്ടും ഞാന്‍”