Saturday, September 18, 2010

ദേശീയ ചാനൽ പ്രൊഫ. ജോസഫിനു നീതി തേടുന്നു

പ്രവാചകനിന്ദയുടെ പേരിൽ മതഭ്രാന്തന്മാരുടെ ആക്രമണത്തിനു വിധേയനായ പ്രൊ.ടി.ജെ. ജോസഫ് ഇടതു കൈ കൊണ്ട് എഴുതാൻ പരിശീലിക്കുന്നു

ദേശീയ ടെലിവിഷൻ ചാനലായ സി.എൻ.എൻ-ഐ.ബി.എൻ. തൊടുപുഴ ന്യൂമാൻ കോളെജ് മാനേജ്‌മെന്റ് പുറത്താക്കിയ പ്രൊഫസർ ടി. ജെ.ജോസഫിനെ പിന്തുണച്ചുകൊണ്ട് ക്യാമ്പെയ്ൻ നടത്തുന്നു.

ചാനൽ മേധാവി രാജ്‌ദീപ് സർദേശായ് ട്വിറ്ററിൽ നൽകിയ സന്ദേശത്തിൽ ഇങ്ങനെ പറയുന്നു: “join cnn ibn's justice for joseph campaign. the kerala prof should get his job back.”

18 comments:

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹ....അരമനകളിലും ളോഹകള്‍ക്കുള്ളിലും പള്ളികൊള്ളുന്ന ആട്ടിന്‍ തോലണിഞ്ഞ സാത്താന്മാരെ
പകല്‍ വെളിച്ചത്തിലെത്തിക്കാന്‍ മനസാക്ഷിയുള്ളവര്‍ ഉണര്‍ന്നേണീക്കേണ്ട കാര്യമേയുള്ളു !!!!
മത ഗുണ്ടകളുടെ വിളയാട്ടത്തെ തന്റെ വലതുകൈ ത്യജിച്ച് ഒറ്റക്കു തടഞ്ഞുനിര്‍ത്തിയ പ്രഫസര്‍ ജോസഫിനോട് ഇന്ത്യന്‍ മതേതര ജനാധിപത്യം കൃതജ്ഞത പ്രകാശിപ്പിക്കേണ്ടിയിരിക്കുന്നു.
ഇതു മത ഗുണ്ടായിസത്തിനെതിരെയുള്ള ജനാധിപത്യത്തിന്റേയും, സമാധാനത്തിന്റേയും, സ്നേഹത്തിന്റേയും കര്‍ത്തവ്യ ബോധമാണ്.
ഈ വാര്‍ത്ത അറിയിച്ചതിന് ബി.ആര്‍.പി.ഭാസ്ക്കറിനോട്
ചിത്രകാരന്‍ നന്ദി പറയുന്നു.

bobby said...

edathum-valathumayi nammuda mathrubashayilum orupadu channelukal undallo, pakshey ee madhiri oru prashnathinu CNN-IBN thanney vendi vannu. kashtam thanney, veruthayalla Pinarayi saghavu paranjadhu-madhyama syndicatekalennu..

suhaib said...

this is ofcourse a conpiracy of sionist lobby, thats why still he is justifying his dirty work of humiliating the prophet. he done that intentionally with vested interest. he really meant the name for prophet thinking all others are fools. the whole community knows the fact. the punishment as per rule should be given in this case. what criminals done cannot be combined with this

രാമു said...

സൂര്യ ടിവിയില്‍ വന്ന ജോസഫിന്റെ അഭിമുഖം കണ്ടിരുന്നു. അസാമാന്യമായ മനോബലവും പക്വതയുമുള്ള കറതീര്‍ന്ന മനുഷ്യന്‍. കൃത്വമായ നിലപാടുകള്‍, കാഴ്‌ച്ചപ്പാടുകള്‍, നിരീക്ഷണങ്ങള്‍. തികഞ്ഞ ആതാമാര്‍ത്ഥതയും നിലപാടുകളുമുള്ള നല്ലൊരു അദ്ധ്യാപകന്‍. ഒരു മതമൗലികവാദിക്കും മതഭ്രാന്തനും തളര്‍ത്താനായിട്ടില്ല ആ മനസ്സിനെ...

a.latheef said...

I can't understand how this professor can be so innocent, he prepared a question paper with a language which is only familiar in brothel and the purpose of the question and the language is definitely with a definite agenda, I don't agree with what all happened to him is right but he got some real evil in his brain and he is a stupid idiot.

സുബാന്‍വേങ്ങര said...

ഹീനമായ മത ഭ്രാന്തിനിരയാവേണ്ടി വന്ന നല്ലൊരു അദ്ധ്യാപകന്‍ കൂടിയായ സഹോദരന്‍ ജോസഫിന് ,നീതി നിഷേധിക്കുന്നതു കടുത്ത അനീതിയാണെന്ന് പറയാതെ വയ്യ..അവരെ പിന്തുണയ്ക്കുന്ന എല്ലാ ആശയങ്ങള്‍ക്കും കറുത്ത് പകരുന്നു...................4 malayalam typing http://malayalamtranslate.blogspot.com

സലാഹ് said...

വ്യസനിക്കുന്നു. അദ്ദേഹത്തിന് ജോലിയെങ്കിലും തിരിച്ചുകിട്ടട്ടെ.

Joker said...

സൂര്യ ടിവിയില്‍ വന്ന ജോസഫിന്റെ അഭിമുഖം കണ്ടിരുന്നു. അസാമാന്യമായ മനോബലവും പക്വതയുമുള്ള കറതീര്‍ന്ന മനുഷ്യന്‍. കൃത്വമായ നിലപാടുകള്‍, കാഴ്‌ച്ചപ്പാടുകള്‍, നിരീക്ഷണങ്ങള്‍. തികഞ്ഞ ആതാമാര്‍ത്ഥതയും നിലപാടുകളുമുള്ള നല്ലൊരു അദ്ധ്യാപകന്‍. ഒരു മതമൗലികവാദിക്കും മതഭ്രാന്തനും തളര്‍ത്താനായിട്ടില്ല ആ മനസ്സിനെ...

============================
ഹ ഹ ഹ, ചോദ്യപേപ്പറില്‍ പുലയാട്ട് എഴുതിവെച്ചു. ആരൊക്കെയോ പണി കൊടുത്തു. രണ്ടും ചെറ്റത്തരം. എന്നിട്ട് അതിനെ ന്യയീകരിച്ച് അയാളെ മഹത്വ വല്‍ക്കരിച്ച് ഗീര്‍വാണങ്ങള്‍ തൊടുത്തു വിടുന്ന കുറെ പോങ്ങന്മാര്‍. കറ തീര്‍ന്ന മനുഷ്യനാണല്ലോ , കോളേജിലെ ക്വസ്റ്റ്യന്‍ പേപ്പറില്‍ നായിന്റെ മോന്‍ എന്നൊക്കെ എഴുതി വെച്ചത്. ഈ സിമ്പതികള്‍ എല്ലാം മറ്റ് വര്‍ഗ്ഗീയ ആക്രമണങ്ങള്‍ക്കും രാഷ്ട്രീയ കൊലപാതക/അക്രമണങ്ങള്‍ക്കും എല്ലാം ബാധമാണ് എന്ന് എല്ലാ രാമന്‍ മാരും മനസ്സിലാക്കുന്നത് നന്നായിരിക്കും. ഇനിയും വെട്ടും കുത്തും വരാനുണ്ട്. അത് കൊണ്ട് എല്ലാ ധാര്‍മിക രോഷവും ഇപ്പോഴേ തീര്‍ക്കേണ്ട. ഇനിയും ആവശ്യം വരും.

Murali said...

രണ്ടും ചെറ്റത്തരം.

ജോസഫ് മാഷിന്റെ കൈവെട്ടുക എന്ന ഹീനകൃത്യം അദ്ദേഹം ഉണ്ടാക്കിയെന്നു പറയപ്പെടുന്ന മതനിന്ദയെക്കാള്‍ പതിനായിരം മടങ്ങ് ഹീനമാണെന്ന സത്യം തീര്‍ച്ചയായും മത ഭ്രാന്തന്മാര്‍ക്ക് മനസ്സിലാവില്ല.

‘പ്രവാചക നിന്ദ’ നടത്തിയവരുടെയെല്ലാം തലയും കൈയും വെട്ടാന്‍ നടക്കുക (ഇതിന്റെ ഏറ്റവും പുതിയ ഇര അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് മോളി നോറിസ്സ്), എന്നിട്ട് എന്തുകൊണ്ട് ‘ഇസ്ലാമോഫോബിയ’ ഉണ്ടാകുന്നു എന്ന് അദ്ഭുതപ്പെടുക! നല്ല തന്ത്രം.

chithrakaran:ചിത്രകാരന്‍ said...

അക്രമത്തെ ന്യായീകരിക്കുകയും, സാംസ്ക്കാരിക പ്രവര്‍ത്തനത്തെ ഭീകരതയായി കണ്ട് അപലപിക്കുകയും ചെയ്യുന്ന ഇസ്ലാമിക പ്രചാരകര്‍ ജോക്കര്‍മാരായിത്തീര്‍ന്നിരിക്കുന്നു :)

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

പ്രോഫസ്സര്‍ ജോസെഫിനു നഷ്ടപ്പെട്ട ജോലി തിരിച്ചു ലഭിക്കേണ്ടതുണ്ട്...

Joker said...

ശ്ശെടാ, ജോസഫിനെ പിരിച്ചു വിടാന്‍ ഏതെങ്കിലും മുസ്ലിംഗള്‍ പറഞ്ഞോ. കേട്ടാല്‍ തോന്നും ജോസഫിനെ പിരിച്ചു വിടാന്‍ മുസ്ലിംഗളെല്ലാം കൂടി ന്യൂ മാന്‍ കോളേജിന്റെ മുന്നില്‍ സത്യാഗ്രഹം ഇരുന്നു എന്ന്. അയാളെ പിരിച്ചു വിട്ട നടപടിയെയോ , കൈ വെട്ടിനെയോ ഞാന്‍ ഒരിക്കലും ന്യാ‍ായീകരിക്കില്ല. പക്ഷെ ഈ ജോഒസഫ് ‍ പ്രവാചക നിന്ദ നടത്തി എന്ന കാരണം കൊണ്ടല്ല അയാളോട് ഈ സ്നേഹം എങ്കില്‍ അത് ദയവായി പറയുക. മുസ്ലിം വിരുദ്ധത ആവുമ്പോള്‍ ആമ്പിയര്‍ കൂടുന്ന അസുഖം കൂടി വരുന്നത് ഇപ്പോള്‍ എല്ലായിടത്തും കാണുന്നുണ്ട്. ജോസഫിനെ പിരിച്ചു വിടുക എന്ന ഈ സാഹസത്തിന് പിന്നില്‍ കോളേജും , അരമനയും പലതും മുന്‍ കൂട്ടി കണ്ടിട്ടുണ്ട് എന്നത് തീര്‍ച്ചയാണ്. ഇതിന് പിന്നില്‍ ഒരു രാഷ്ട്രീയം പതിയിരിപ്പുണ്ട് എന്നതാണ് സത്യം.

അവര്‍ണന്‍ said...

ജോസെഫിനെ ഒരു കോടതി ഉത്തരവിലൂടെ നിയമപരമായി സമാധാനത്തില്‍ തിരികെ വരുത്താവുന്ന ചുറ്റുപാടൊക്കെ 'സഭക്കും' 'ബേബിക്കും' അറിയാം. പ്രശ്നം അവിടെയല്ല. ഇയാള്‍ പൊതു സമൂഹത്തിലൊഴിച്ച വിഷം തിരിച്ചിറക്കാന്‍ ആവാത്ത വിധം സന്ഘര്‍ശാത്മകമാണ് ഇന്നത്തെ കേരളം എന്നതാണ്. ഇയാളെ കരുവാക്കി കളിക്കുന്ന ഒരു കൂട്ടം ഈ കേരളത്തിലുണ്ട്. അവര്‍ക്കായിരിക്കണം വെട്ടു കൊള്ളേണ്ടത്‌. 'നായിന്റെ മോനെ' കുട്ടികള്‍ക്ക് പഠിപ്പിക്കുന്ന ഒരു മര മണ്ടന്‍ അധ്യാപകനെ വെട്ടിയിട്ട് എന്ത് കാര്യം?

CNN IBN നെ കുറിച്ച് കാവിപട എന്താണ് പരയാരുള്ളതെന്നും അതിനുള്ള BRP യുടെ മറുപടിയും ഈ ബ്ലോഗില്‍ തന്നെയുണ്ട്‌.

BRP : The best thing about the Internet is that it allows easy and quick transmission of information. The worst thing about it is that charlatans can use the facility to circulate false information, and they do so often behind cover of anonymity. The following material, posted at a Hindutva site and circulated through e-mail by Hindutva propagandists and given wider currency by unsuspecting Netizens, is an example.


"CNN-IBN: This is 100 percent funded by Southern Baptist Church with its branches in all over the world with HQ in US. The Church annually allocates $800 million for promotion of its channel. Its Indian head is Rajdeep Sardesai and his wife Sagarika Ghosh"


http://brpbhaskar.blogspot.com/2008/10/politics-of-terror-cnn-ibn-report.html

കലിപ്പ് said...

ജൊസഫിനെ പിരിച്ചുവിടാന്‍ മാത്രമല്ല കോളേജ് തന്നെ അടച്ചുപൂട്ടാന്‍ മുസ്ലീങ്ങളെല്ലാരും ന്യൂമാന്‍കോളേജിനു മുന്നില്‍ കമ്പിവടിയുമായി വന്നത് ജോക്കര്‍ അറിഞ്ഞില്ലേ. മുസ്ലീം സമുദായത്തെ തൃപ്തിപ്പെടുത്താനാണ്‌ നടപടി എന്നു സഭതന്നെ പറഞ്ഞിട്ടുണ്ടല്ലോ ജോക്കറേ.

പുറമേ ചെറ്റത്തരം എന്നു പറയുന്ന മുസ്ലീങ്ങളെലാം ഉള്ളില്‍ പ്രഫസ്സറിടെ തല വെട്ടണമെന്നു വിചാരിക്കുന്നവരാണ്‌. യഥാര്‍ഥ മുസ്ലീം കൈവെട്ടിനെ പരസ്യമായി ന്യായീകരിക്കുകയാണ്‌ ചെയ്യേണ്ടത്. മുസ്ലീങ്ങളെല്ലാം കൈവെട്ടിനെതിരാനെങ്കില്‍ ഇനിയും പലര്‍ക്കും പ്രവാചകനിന്ദ നടത്താനുള്ള അനുവാദം കൊടുക്കുന്നതിനു തുല്യമാണ്‌ അത്‌.

Ajith said...

Dr KN Panikkar article on the same in The Hindu.

'A victim of fundamentalism'

Link:
http://www.thehindu.com/opinion/lead/article646060.ece

pradeepkumar pi said...

KN Panicker is completely silent about the torture unleashed by Kodiyeris police on Joseph and also on his innocent son. State was hunting Joseph as a Killer/Terrorist while the person who wrote the real text, PT Kunjumuhamed was sharing dias with Kodiyeri. Why Pnicker was silent till recently? I am tired of reading completely biased articles published in Hindu by Panicker, Bhadrakumar etc.

Sreeja Raman said...

Yes, Panikkar was silent, but certain media persons had the opportunity to talk with Prof.joseph inside the ICU and what he told them did not come out as such in any of the leading media. Here is that part
http://www.scrollindia.com/art-zone/1511scrollindia-exposes

onlooker said...

This poor professor deserves sympathy as well as justice!

Sympathy for being so idiotic and trigger happy to invite the kind of backlash from some ruthless elements of our civil society.

Justice for his being mercilessly betrayed by his own Newman College Management. Despite the trauma and counter trauma generated out of the whole episode, let him have his job back so as to help him prove his worth as a responsible teacher, rather than being a senseless Professor!