Tuesday, March 2, 2010

ഡി. എച്ച്. ലോറൻസ് മലയാളത്തിൽ

തൃശ്ശൂരിലെ ഗ്രീൻ ബുക്സ് ഡി. എച്ച്. ലോറൻസ് എഴുതിയ “ലേഡി ചാറ്റർലീസ് ലവർ” എന്ന നോവലിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചിരിക്കുന്നു.

വളരെക്കാലം അശ്ലീലമെന്ന് പറഞ്ഞ് നിരോധിക്കപ്പെട്ടിരുന്ന പുസ്തകമാണിത്. ചിലർ ഇതിനെ ഒരു ക്ലാസിക്ക് ആയി കാണുന്നു.

ഈ പുസ്തകത്തെക്കുറിച്ച് ഞാൻ എഴുതിയ ലഘു നിരൂപണം ദ് ഹിന്ദുവിന്റെ ഇന്നത്തെ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അത് ഇവിടെ വായിക്കാം: The Hindu Book Review OR Google Group Babu Bhaskar

1 comment:

റോഷ്|RosH said...

മാഷേ, മുന്‍പേ തന്നെ ഈ നോവല്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ. അഞ്ചാറു വര്ഷം മുമ്പ്‌ മലയാള പരിഭാഷ വായിച്ചിട്ടുണ്ട്. പ്രസാധകര്‍ ഏതാണെന്ന് ഓര്‍മയില്ല.