
രാസവളങ്ങളൊ കീടനാശിനികളൊ ഉപയോഗിക്കാതെയുള്ള ‘സ്വാഭാവിക കൃഷി’ (natural farming) പ്രചരിപ്പിക്കുന്നതിനായി ഫുകുവോക എഴുതിയ പുസ്തകം ‘The One-Straw Revolution’ എന്ന പേരില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.
ഇന്ത്യയില്‍ നിന്ന് ദേശികോത്തമ പുരസ്കാരവും ഫിലിപ്പീന്‍സില്‍ നിന്ന് മഗ്സേസെ സമ്മാനവും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.
ജൈവകൃഷിക്കുമപ്പുറം പോയ അദ്ദേഹത്തിന്റ് ആശയങ്ങളെക്കുറിച്ചറിയാന്‍ http://fukuokafarmingol.info/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
1 comment:
നന്ദി ഈ വിവരങ്ങള്‍ക്ക്...
Post a Comment