ഇടം മസ്കറ്റിന്റെ പ്രഥമ എം.എൻ.വിജയൻ പുരസ്കാരം ടി.എൻ.ജോയിയുടെ “ഇങ്ങനെയും കുറെ മലയാളികൾ”ക്ക് നൽകിക്കൊണ്ട് തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ 2011 ഡിസംബർ 25ന് സക്കറിയ നടത്തിയ പ്രഭാഷണം (കേരളീയം മാസികയുടെ 2012 ജനുവരി ലക്കത്തിൽ നിന്ന്)
ആര്‍ക്ക് വേണ്ടിയായാലും ആരുടെ പേരിലായാലും എന്തിന്റെ പേരിലായാലും കൊലപാതകം കൊലപാതകം തന്നെയാണ്. ആരുടേയും വ്യക്തി വൈശിഷ്ട്യം കൊലപാതകത്തെ നല്ല പ്രവര്‍ത്തിയാക്കില്ല. ലക്ഷ്യവും മാര്‍ഗ്ഗവും നല്ലയായെങ്കില്‍ മാത്രമേ അത് സുസ്ഥിരമായ മുന്നോട്ടുള്ള പാതയാകൂ. ഏതെങ്കിലും വിധത്തിലുള്ള തട്ടിപ്പ് അവിടെ നടത്തിയാല്‍ അത് നാശത്തിനാണ്. എല്ലാ മനുഷ്യര്‍ക്കും സമൂഹത്തില്‍ തുല്യ സ്ഥാനമേയുള്ളു. അതുകൊണ്ട് ഗുണ്ടായിസം ഗുണ്ടായിസം തന്നെയാണ്. ആദിവാസികളുടെ ആക്രമണം അറിവില്ലാത്ത അധികാരമില്ലാത്ത ജനത്തിന്റെ പ്രതികരണമാണ്. പക്ഷേ വിമര്‍ശിക്കേണ്ടത് സക്കറിയയും ഒപ്പം മാധ്യമങ്ങളും മുഖ്യധാരാ ജനത്തെ വഴിതെറ്റിക്കുന്ന പ്രവര്‍ത്തികളാണ്. അവരുടെ അതത് സമയത്തെ ആവശ്യങ്ങള്‍ക്ക് വേണ്ടി സക്കറിയമാരെ നിര്‍മ്മിക്കുന്നതും മാധ്യമങ്ങളാണ്.
Navodila, it is not available online. That's why I scanned and posted it (PNG). If you go to View and Zoom in or to Tools and Page Info, you will be able to get an enlarged version.
4 comments:
തീരെ വായിക്കാന്‍ കഴിയുന്നില്ല.
ഓണ്‍ലൈന്‍ പതിപ്പ് ലഭ്യമാണോ..?
ആര്‍ക്ക് വേണ്ടിയായാലും ആരുടെ പേരിലായാലും എന്തിന്റെ പേരിലായാലും കൊലപാതകം കൊലപാതകം തന്നെയാണ്.
ആരുടേയും വ്യക്തി വൈശിഷ്ട്യം കൊലപാതകത്തെ നല്ല പ്രവര്‍ത്തിയാക്കില്ല. ലക്ഷ്യവും മാര്‍ഗ്ഗവും നല്ലയായെങ്കില്‍ മാത്രമേ അത് സുസ്ഥിരമായ മുന്നോട്ടുള്ള പാതയാകൂ. ഏതെങ്കിലും വിധത്തിലുള്ള തട്ടിപ്പ് അവിടെ നടത്തിയാല്‍ അത് നാശത്തിനാണ്. എല്ലാ മനുഷ്യര്‍ക്കും സമൂഹത്തില്‍ തുല്യ സ്ഥാനമേയുള്ളു. അതുകൊണ്ട് ഗുണ്ടായിസം ഗുണ്ടായിസം തന്നെയാണ്.
ആദിവാസികളുടെ ആക്രമണം അറിവില്ലാത്ത അധികാരമില്ലാത്ത ജനത്തിന്റെ പ്രതികരണമാണ്. പക്ഷേ വിമര്‍ശിക്കേണ്ടത് സക്കറിയയും ഒപ്പം മാധ്യമങ്ങളും മുഖ്യധാരാ ജനത്തെ വഴിതെറ്റിക്കുന്ന പ്രവര്‍ത്തികളാണ്. അവരുടെ അതത് സമയത്തെ ആവശ്യങ്ങള്‍ക്ക് വേണ്ടി സക്കറിയമാരെ നിര്‍മ്മിക്കുന്നതും മാധ്യമങ്ങളാണ്.
Navodila, it is not available online. That's why I scanned and posted it (PNG). If you go to View and Zoom in or to Tools and Page Info, you will be able to get an enlarged version.
Post a Comment