Friday, January 7, 2011

ഇറോം ശർമിള കേരളത്തിൽ




പട്ടാളത്തിന്റെ അതിക്രമത്തിനെതിരെ പത്തു കൊല്ലമായി മണിപ്പൂരിൽ സഹന സമരത്തിലേർപ്പെട്ടിരിക്കുന്ന ഇറോം ശർമിളയുടെ ധീരവും സമാധാനപരവുമായ ചെറുത്തുനില്പിനെ ആധാരമാക്കിയുള്ള സിവിക് ചന്ദ്രന്റെ നാടകംനരങ്ങിൽ.

ഈ പ്രസ്ഥാനത്തിന് വിജയം ആശംസിക്കുന്നു.

7 comments:

gramminan said...

എല്ലാ വിധ ആശംസകളും .

ശ്രീജിത് കൊണ്ടോട്ടി. said...

Ashamsakal.....

സുജനിക said...

നല്ല ശ്രമം. അഭിവാദ്യങ്ങൾ

ചാർ‌വാകൻ‌ said...

അഭിവാദ്യങ്ങൾ

c.s.joseph said...

എറണാകുളം ചാവരയില്‍ വെച്ച് നാടകം
കണ്ടു. വളരെ നന്നായിട്ടുണ്ട്ട്.. അഭിനന്ദരന്ഘല്‍.

sanathanan said...

ഈറോം ശര്‍മ കേരളത്തില്‍ നല്ല ടൈറ്റില്‍..

ഇത് പോലൊരു ടൈറ്റില്‍ ഉള്ള ഒരു പോസ്റ്റര്‍ ഇപ്പോള്‍ കേരളത്തില്‍ കാണാന്‍ തുടങ്ങിയിട്ടുണ്ട്.

"കലിം പെരുമ്പാവൂരില്‍".

ഇപ്പോള്‍ താരം കലിം തന്നെ.. എല്ലാവരും കേരളത്തിലേക്ക് വച്ച് പിടിക്കുന്നു.. :(

നാമൂസ് said...

'ഈ ഉരുക്ക് വനിതയുടെ' പോരാട്ടം മണിപ്പൂര്‍ ജനതയ്ക്കുവേണ്ടി മാത്രമല്ല. ചൂഷണത്തിന്റെയും അവഗണനയുടെയും അന്യതാബോധത്തിന്റെയും പടുകുഴിയില്‍ ഉഴലുന്ന ആയിരങ്ങളുടെ കണ്ഠനാദമാണത്. ഇത്തരം അനീതികള്‍ക്കെതിരില്‍ ശബ്ദിക്കാതിരിക്കാന്‍ എന്ത് ന്യായമാണ് നമുക്കുള്ളത്. ഓര്‍ക്കുക, അനീതിക്കെരെ ശബ്ദിക്കാതിരിക്കുന്നവന്‍ അവനിനി മദ്യശാലയിലായാലും ദേവാലയത്തിലായാലും ഒരുപോലെയാണ്.

ഇറോം ശര്‍മ്മിളക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ആഗസ്റ്റ് 26ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് ഉപവാസ സമരം