Monday, June 8, 2009

കരിദിനം

----------------------------------------------------------------------------------------

ഇന്ന് കേരളത്തിൽ കരിദിനം.

കരിദിനാചരണം ആഹ്വാനം ചെയ്തത് സി.പി.എം. സംസ്ഥാന സമിതി. പാർട്ടിയുടെ ചരിത്രത്തിൽ ഇതൊരു കരിദിനം തന്നെ. ആദ്യമായി ഒരു സംസ്ഥാന സെക്രട്ടറി അഴിമതി കേസിൽ വിചാരണ നേരിടാൻ പോവുകയാണല്ലൊ.

------------------------------------------------------------------------------------------

3 comments:

അനില്‍@ബ്ലോഗ് // anil said...

കരിദിനാശംസകള്‍.

വേറെ എന്തു പറയണം എന്നറിയില്ല.

Unknown said...

കരിദിനം കണ്ണൂരില്‍ കടുപ്പപ്പെട്ട ബന്ദ് ആയിരുന്നു. നരകദിനം എന്നായിരിക്കും ഈ കരിദിനങ്ങള്‍ക്ക് ഉചിതമായ പേര്.

Pongummoodan said...

സമൂഹത്തെ കൊള്ളയടിച്ചവൻ, അതിന്റെ പങ്കു പറ്റിയർ...

കട്ടവർ മോഷണത്തിനിരയായവരോടു പറയുന്നു കരിദിനമാചരിക്കാൻ.

വേദനയില്ലാതെ മരിക്കാൻ എന്താണു വഴി സാർ.
എനിക്കിനി ജീവിക്കേണ്ടതില്ല. :(