Thursday, July 24, 2008

മു‌ന്നാം മുന്നണി ഉണ്ടാകുമ്പോള്‍

ലോക സഭയില്‍ സര്‍ക്കാര്‍ ഭു‌രിപക്ഷം തെളിയിച്ച ശേഷമുള്ള
സ്ഥിതിവിശേഷമാണ് ഈയാഴ്ച കേരള കൌമുദിയിലെ 'നേര്‍ക്കാഴ്ച' പംക്തിയില്‍ ചര്ച്ച ചെയ്യുന്നത്.

പ്രിന്റ് എഡിഷനില്‍ ആറാം പേജില്‍

ഓണ്‍ലൈന്‍ ‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍

ഇംഗ്ലീഷ് പരിഭാഷ BHASKAR ബ്ലോഗില്‍.

2 comments:

Unknown said...

(ഓഫ് ടോപിക്ക്)
ഭാസ്കര്‍ജി , വിശ്വാസപ്രമേയ ചര്‍ച്ച നടന്നുകൊണ്ടിരിക്കെ താങ്കള്‍ ചാനല്‍ റിപ്പോര്‍ട്ടറുടെ ചോദ്യങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരുന്ന മറുപടികള്‍ ഒരു രാഷ്ട്രീയക്കാരനല്ലാത്തതിനാല്‍ വ്യത്യസ്ഥവും യാഥാര്‍ഥ്യനിഷ്ടവും നിഷ്പക്ഷവുമായിരുന്നു . താങ്കളുടെ വേറിട്ട നിരീക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരിക്കും .

സ്നേഹാദരങ്ങളോടെ,

ഭൂമിപുത്രി said...

സുകുമാരന്‍സറ് പറഞ്ഞത് തന്നെ ഞാനും...
കൊടിയുടെ നിറംനോക്കിമാത്രം അഭിപ്രായം രൂപികരിയ്ക്കുന്നവറ്ക്കിടയില്‍ ഭാസ്ക്കറ്സാറിനെപ്പോലെയുള്ളവറ് എന്തുപറയുന്നുവെന്ന് ഉറ്റുനോക്കൂന്നവരില്‍ ഒരാളാണ്‍ ഞാനും