tag:blogger.com,1999:blog-8903882689039678177.post7479790113898477440..comments2023-11-21T13:59:03.437+05:30Comments on വായന: മുന്നാം മുന്നണി ഉണ്ടാകുമ്പോള്‍BHASKARhttp://www.blogger.com/profile/15358610336955926132noreply@blogger.comBlogger2125tag:blogger.com,1999:blog-8903882689039678177.post-38867700616607080732008-07-25T01:12:00.000+05:302008-07-25T01:12:00.000+05:30സുകുമാരന്സറ് പറഞ്ഞത് തന്നെ ഞാനും...കൊടിയുടെ നിറംന...സുകുമാരന്സറ് പറഞ്ഞത് തന്നെ ഞാനും...<BR/>കൊടിയുടെ നിറംനോക്കിമാത്രം അഭിപ്രായം രൂപികരിയ്ക്കുന്നവറ്ക്കിടയില് ഭാസ്ക്കറ്സാറിനെപ്പോലെയുള്ളവറ് എന്തുപറയുന്നുവെന്ന് ഉറ്റുനോക്കൂന്നവരില് ഒരാളാണ് ഞാനുംഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-36998582144890537892008-07-24T19:25:00.000+05:302008-07-24T19:25:00.000+05:30(ഓഫ് ടോപിക്ക്)ഭാസ്കര്‍ജി , വിശ്വാസപ്രമേയ ചര്‍ച്ച ന...(ഓഫ് ടോപിക്ക്)<BR/>ഭാസ്കര്‍ജി , വിശ്വാസപ്രമേയ ചര്‍ച്ച നടന്നുകൊണ്ടിരിക്കെ താങ്കള്‍ ചാനല്‍ റിപ്പോര്‍ട്ടറുടെ ചോദ്യങ്ങള്‍ക്ക് നല്കിക്കൊണ്ടിരുന്ന മറുപടികള്‍ ഒരു രാഷ്ട്രീയക്കാരനല്ലാത്തതിനാല്‍ വ്യത്യസ്ഥവും യാഥാര്ഥ്യനിഷ്ടവും നിഷ്പക്ഷവുമായിരുന്നു . താങ്കളുടെ വേറിട്ട നിരീക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരിക്കും .<BR/><BR/>സ്നേഹാദരങ്ങളോടെ,Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.com