Thursday, July 17, 2008

തവളയും കുഞ്ഞും മോഹിക്കുമ്പോള്‍

സമാധാനപരമായി വ്യവസ്ഥാപിത രീതിയില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള കഴിവ് കേരള സമൂഹത്തില്‍ അവശേഷിക്കുന്നുണ്ടോ എന്ന അന്വേഷണമാണ് ഈയാഴ്ച കേരള കൌമുദിയിലെ ‘നേര്‍ക്കാഴ്ച’ പംക്തിയില്‍ നടത്തുന്നത്.

പ്രിന്റ് എഡിഷന്‍: ആറാം പേജില്

ഓണ്‌ലൈന്‍ എഡിഷന്‍: ഫീച്ചര്‍ വിഭാഗത്തില്‍ -- “തവളയും കുഞ്ഞും മോഹിക്കുമ്പോള്‍”

5 comments:

സുജനിക said...
This comment has been removed by the author.
സുജനിക said...

സര്‍,
ജീവിതവുമായി ബന്ധപ്പെട്ട ആയിരക്കണക്കിനു പ്രശ്നങ്ങള്‍ കേരളീയന്‍ സമാധാനപരമായി തന്നെയാണു പരിഹരിക്കുന്നതു.മധ്യസ്ഥം,കോടതി,സര്‍ക്കാരാപ്പീസുകളില്‍ പരാതി,കൈക്കൂലി...തുടങ്ങി.വളരെ അപൂര്‍വ്വം പ്രശ്നങ്ങള്‍ അക്രമാസക്തമാകുന്നു എന്നതു സമ്മതിക്കുന്നു.അതിന്റെ കാരണങ്ങള്‍ പരിശോധിക്കപ്പെടണം.അതാണു വേണ്ടതു.അല്ലേ?

Editor said...

സമാധാനപരമായി ഗാദ്ധിയന് മാര്ഗ്ഗത്തില് എട്ട് ദിവസം നിരാഗ്രഹം കിടന്ന ടി.സിദ്ദിക്കിനു് ഇവിടത്തെ ഭരണകൂടമോ മാദ്യമങ്ങളോ വേന്ണ്ടത്ര പ്രാധാന്യം നല്കിയോ.പക്ഷേ യൂത്ത് കോണ്ഗ്രസുകാര് കല്ലേരു് തുടങ്ങിയപ്പോള് ഇവിടത്തെ മാധ്യമങ്ങള് ഓടി എത്തി 1.30 മുതല് 4 മണി വരെ അവര് ലൈവും കാണിച്ചു്.ഇത്തരം മാധ്യമങ്ങളുടേയും സര്ക്കാരുകളുടേയും സമീപനം ആയിരിക്കാം അക്രമത്തിലൂടെ മാത്രമേ തങ്ങളുടെ ആവിശ്യങ്ങള് നേടാന് പറ്റുകയുള്ളൂ എന്ന സമീപനം സമരം നയിക്കുന്നവരുടെ ഉള്ളില് നിറച്ചത്

Unknown said...

It is very sad a teacher died in the attack by the agitatators. But sadder is that some people could not even condemn the incident heartily.

BHASKAR said...

momaliക്ക്: യു.ഡി.എഫ് കാര്‍ നടത്തുന്ന കൊലയെ അപലപിക്കാന്‍ എല്‍.ഡി.എഫും എല്‍.ഡി.എഫ്.കാര്‍ നടത്തുന്ന കൊലയെ അപലപിക്കാന്‍ യു.ഡി.എഫും ഇവിടെ ഇപ്പോഴുമുണ്ട്. രണ്ടു കൂട്ടരും നടത്തുന്ന കൊലകളെ അപലപിക്കാനേ ആളെക്കിട്ടാതുള്ളൂ.