Thursday, July 10, 2008

ആണവനാടകം

ആണവ കരാറിന്റെ പേരില്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളാണ് ഈയാഴ്ച കേരള കൌമുദിയിലെ ‘നേര്‍ക്കാഴ്ച’ പംക്തിയില്‍ ചര്‍ച്ച ചെയ്യുന്നത്.

പ്രിന്റ് എഡിഷനില്‍ ആറാം പേജില്‍

ഓണ്‌ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍: ആണവനാടകം

ഏകദേശ ഇംഗ്ലീഷ് പരിഭാഷ BHASKAR ബ്ലോഗില്

2 comments:

അങ്കിള്‍ said...

ബ്രിജേഷ് നായരുടെ ഈ ലേഖനവും ഇന്ന് വായിക്കാന്‍ ഇടയായി.
http://sonyvellayani.blogspot.com/2008/07/finally-threat-has-become-reality.html

G Joyish Kumar said...

നല്ല വിശകലനം.

നാടകത്തിന്റെ ക്ലൈമാക്സ് ഏതാണ്ട് മുന്‍ നിശ്ചയപ്രകാരമാകനേ വഴിയുള്ളു, പക്ഷേ കുറച്ച് നേരത്തേയാക്കി എന്ന് മാത്രം. ഇടത് പക്ഷത്തിന് അഡ്രസ്സുള്ള സ്ഥലങ്ങളിലെല്ലാം പ്രധാന എതിരാളികള്‍ കോണ്‍‌ഗ്രസ്സാണെന്നിരിക്കെ, ഇത്തരം ഒരടിച്ചുപിരിയല്‍ പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്.

കോണ്‍‌ഗ്രസ്സിന്റെ സാമ്പത്തിക നയങ്ങളെ നഖശിഖാന്തം എതിര്‍ക്കുമ്പോഴും കോണ്‍‌ഗ്രസ്സിന്റെ മികച്ച ധനകാര്യമന്ത്രിമാരെ (മുമ്പ് വി പി സിംഗ്), പ്രധാനമന്ത്രിക്കസേരയില്‍ ഇരുത്തി വാഴിക്കേണ്ടി വന്നത് അവരുടെ ഗതികേട് തന്നെയാണ്.