Tuesday, October 19, 2010

ചിലി ഖനി ദുരന്തം കേരളത്തിലായിരുന്നുവെങ്കിൽ?

ഇ-മെയിലിൽ ലഭിച്ച സന്ദേശം

ചില പത്രവാര്‍ത്തകളിലുടെ
• ദുരന്തത്തിനു ഉത്തരവാദിയായ മുഖ്യമന്ത്രി രാജി വെക്കുക: ഉമ്മൻ ചാണ്ടി
• രക്ഷാപ്രവർത്തനത്തിനു തടസ്സം കേന്ദ്ര നിലപാട്: മുഖ്യമന്ത്രി
• ദുരന്തത്തിൽ പോലീസ് അനാസ്ഥ, കോടിയേരി രാജി വെക്കണം: ചെന്നിത്തല
• ദുരന്തം വിഎസിനെതിരെ ആയുധമാക്കാൻ പിണറായി പക്ഷം
• ദുരന്തത്തിനു ഉത്തരവാദി സിപിയെമ്മും കൊൺഗ്രസ്സും : ബിജെപി
• ദുരന്തം: നാളെ കേരളത്തിൽ ഹര്‍ത്താൽ
• ദുരന്തത്തിൽ പ്രതിഷേധിച്ചു യു ഡി എഫ് നിയമസഭ ബഹിഷ്കരിച്ചു
• ദുരന്തം: സിപി ഐ പ്രസ്താവന മുന്നണി മര്യാദക്ക് വിരുദ്ധം
• ദുരിതാശ്വാസം: തീവ്രവാദ സംഘടനകളുടെ സഹായം സ്വീകരിക്കില്ല: ആര്യാടൻ
• ദുരന്തം തദ്ദേശ തെരഞ്ഞെടുപ്പിൽ ആയുധമാക്കാൻ പ്രതിപക്ഷം
• ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ അഴിമതി അന്വേഷിക്കണം: ഉമ്മൻ ചാണ്ടി
• അഴിമതി ആരോപണം രാഷ്ട്രീയപ്രേരിതം: വൈക്കം വിശ്വൻ
• ദുരന്തത്തിനു പിന്നിൽ അല്‍ഖാഇദ: ആർ.എസ്.എസ്
• ദുരന്തത്തിനു കാരണം മലയാളികളുടെ പ്രബുദ്ധത ഇല്ലായ്മ: അഴീക്കോട്
• ദുരന്തത്തിന് പോപുലർ ഫ്രണ്ട് ബന്ധം: ഇന്ത്യാ വിഷൻ







• ഇതിനിടെ, ഖനിക്കുള്ളിൽ കുടുങ്ങിയവർ 100ാം ദിവസം സ്വയം തുറന്ന് പുറത്തെത്തി!!

10 comments:

ജനശക്തി said...

കാരവന്‍ മുന്നോട്ട് - ബി.ആര്‍.പി എന്നൊരു ലൈന്‍ കൂടി വേണ്ടതായിരുന്നു അല്ലേ ബി.ആര്‍.പി? താങ്കള്‍ക്ക് പുരോഗമനം ഉണ്ട്. കീപ്പിറ്റപ്പ് സര്‍.

Aji said...

good one....

കിരണ്‍ തോമസ് തോമ്പില്‍ said...

കേരളത്തില്‍ എല്ലാം മോശമല്ലെ ഇനി ബി.ആര്പിയുടെയും നീലാണ്ടന്റെയും പാര്‍ട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജയിച്ചിട്റ്റ് വേണം എല്ലാം ശരിയാക്കാന്‍

കിരണ്‍ തോമസ് തോമ്പില്‍ said...

tracking

നിസ്സാരന്‍ said...

Tracking

സന്ദേഹി-cinic said...

കേരളത്തോടുള്ള ഈ വിമർശനം നന്ന്.പക്ഷെ സിനിക്കലാകരുത്.ചിലരെ വെള്ള പൂശലുമാകരുത്.

സന്ദേഹി-cinic said...

ഇസ്ലാമിക ബാങ്കിംഗ് വിമർശിക്കപ്പെടുന്നു. അത് ആഗോലീകരണത്തിന്റെ ഭാഗം വായിക്കുക http://www.maudoodism.blogspot.com/

സന്ദേഹി-cinic said...
This comment has been removed by the author.
സന്ദേഹി-cinic said...
This comment has been removed by the author.
സന്ദേഹി-cinic said...
This comment has been removed by the author.