Showing posts with label Sneharajyam. Show all posts
Showing posts with label Sneharajyam. Show all posts

Sunday, March 9, 2008

സ്നേഹരാജ്യം

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കില്‍പ്പെട്ട കുണ്ടയം പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഗാന്ധിഭവന്‍ ഒരു വര്‍ഷത്തിലേറെയായി 'ഗാന്ധിഭവന്‍ സ്നേഹരാജ്യം' എന്ന പേരില്‍ ഒരു മാസിക പ്രസിദ്ധീകരിച്ചുവരുന്നു. മലയാളത്തിലെ ആദ്യ ജീവകാരുണ്യ മാസിക എന്ന് അത് അവകാശപ്പെടുന്നു.

ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ലക്കങ്ങളില്‍ എഴുതിയിട്ടുള്ളവരില്‍ ചിലര്‍: സി. രാധാകൃഷ്ണന്‍, നീലംപേരൂര്‍ മധുസൂദനന്‍ നായര്‍, തോട്ടം രാജശേഖരന്‍, ഡി. ബാബു പോള്‍, തെങ്ങമം ബാലകൃഷ്ണന്‍, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, ഡോ. വി. പ്രസന്നമണി, സി. പി. നായര്‍, സുകുമാര്‍, മേലത്ത് ചന്ദ്രശേഖരന്‍, ഡോ. ജ്യോതിദേവ് കേശവദേവ്, പി. ആര്‍. നാഥന്‍.

മാനേജിങ് എഡിറ്റര്‍: പുനലൂര്‍ സോമരാജന്‍, എഡിറ്റര്‍: ഗോപിനാഥ് മഠത്തില്‍.

ഒറ്റപ്രതി വില 10 രൂപ. വാര്‍ഷിക വരിസംഖ്യ 100 രൂപ.

മേല്‍വിലാസം:
Gandhibhavan Sneharajyam, Gandhi Nagar, Kundayam P.O., Pathanapuram, Kollam 689 695.

Phone: 0475-2355573, 2035039
E-mail: sneharajyam@gmail.com