തിരുവിതാംകൂറില്‍ 1948ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ രണ്ട് നിയോജകമണ്ഡലങ്ങളില്‍ പോളിങ് ഏജന്റായി പ്രവര്‍ത്തിച്ച അനുഭവമാണ് കേരളശബ്ദത്തില്‍ എഴുതുന്ന ‘തെരഞ്ഞെടുപ്പ് അനുഭവങ്ങള്‍’ എന്ന പരമ്പരയിലെ രണ്ടാമത്തെ ലേഖനത്തിലുള്ളത്.
‘തുറന്ന വോട്ടിന്റെ കാലം” എന്ന തലക്കെട്ടിലുള്ള ലേഖനത്തിന്റെ പൂർണ്ണ രൂപം BABU BHASKAR Google Groupല്‍ വായിക്കാം..
എന്റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍
BHASKAR
Educational institutions held to ransom
The blessing and curse of real estate boom
How relevant are Gandhi's teachings today?
Modi begins US visit with a PR victory
More stimulus but still not enoughel
KERALA LETTER
A Dalit poet in English, based in Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala

Showing posts with label Elections. Show all posts
Showing posts with label Elections. Show all posts
Tuesday, April 7, 2009
Tuesday, March 31, 2009
തെരഞ്ഞെടുപ്പ് അനുഭവങ്ങൾ
കേരളശബ്ദം വാരികയിൽ ഞാൻ ആറ് പതിറ്റാണ്ടുകാലത്തെ തെരഞ്ഞെടുപ്പ് അനുഭവങ്ങൾ രേഖപ്പെടുത്തുന്നു. ആദ്യം കേവലം കാഴ്ചക്കാരനായി. പിന്നെ പോളിങ് ഏജന്റ്റായി. അതിനുശേഷം പത്രങ്ങൾ, വാർത്താ ഏജൻസി, ടെലിവിഷൻ ചാനൽ എന്നിങ്ങനെ വ്യത്യസ്ത മാദ്ധ്യമങ്ങൾക്കുവേണ്ടി തെരഞ്ഞെടുപ്പ് കവർ ചെയ്ത അനുഭവങ്ങൾ. കേരളം മുതൽ കാശ്മീർ വരെ പല സംസ്ഥാനങ്ങളിലേയും ന്യൂ ഡൽഹിയിലേയും വൈവിധ്യപൂർണ്ണമായ അനുഭവങ്ങൽ.
കേരളശബ്ദത്തിന്റെ കഴിഞ്ഞയാഴ്ച ഇറങ്ങിയ ലക്കത്തിൽ പ്രസിദ്ധീകരിച്ച ആദ്യ ലേഖനം Babu Bhaskar Google Groupൽ വായിക്കാവുന്നതാണ്.
കേരളശബ്ദത്തിന്റെ കഴിഞ്ഞയാഴ്ച ഇറങ്ങിയ ലക്കത്തിൽ പ്രസിദ്ധീകരിച്ച ആദ്യ ലേഖനം Babu Bhaskar Google Groupൽ വായിക്കാവുന്നതാണ്.
Thursday, May 29, 2008
വേവലാതിപ്പെടാന് കാരണമുണ്ട്
ഈയാഴ്ച കേരള കൌമുദിയിലെ ‘നേര്ക്കാഴ്ച’ പംക്തിയില് ബി. ജെ. പി.യുടെ കര്ണാടകയിലെ തെരഞ്ഞെടുപ്പു വിജയത്തിന്റെ അടിസ്ഥാനത്തില് കോണ്ഗ്രസിന്റെ അവസ്ഥ വിശകലനം ചെയ്യുന്നു.
പ്രിന്റ് എഡിഷനില് ആറാം പേജില്
ഓണ്¬ലൈന് എഡിഷനില് ഫീച്ചര് വിഭാഗത്തില്:
ഇംഗ്ലീഷ് പരിഭാഷ Kerala Letter ബ്ലൊഗില്
പ്രിന്റ് എഡിഷനില് ആറാം പേജില്
ഓണ്¬ലൈന് എഡിഷനില് ഫീച്ചര് വിഭാഗത്തില്:
ഇംഗ്ലീഷ് പരിഭാഷ Kerala Letter ബ്ലൊഗില്
Subscribe to:
Posts (Atom)