Showing posts with label Blogcamp. Show all posts
Showing posts with label Blogcamp. Show all posts

Monday, March 10, 2008

കേരളത്തില്‍ ബ്ലോഗ്ക്യാമ്പ്

ജൂണ്‍ മാസത്തില്‍ കേരളത്തില്‍ ഒരു ബ്ലോഗ്ക്യാമ്പ് സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഇതൊരു ബാര്‍ക്യാമ്പ് ആണ്. ബാര്‍ക്യാമ്പ് എന്തെന്നറിയുവാന്‍ Wikipedia കാണുക.