പ്ലാച്ചിമട ട്രൈബ്യൂണൽ ബിൽ നടപ്പിലാക്കുന്നതിൽ കേന്ദ്ര-കേരള സർക്കാരുകൾ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ചുകൊണ്ടും പ്ലാച്ചിമടയിലെ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്കെതിരെ മുഖംതിരി്ച്ചുകൊണ്ട് കോളക്കമ്പനിക്കനുകൂലമായ നിലപാടുകൾ
സ്വീകരിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ ഇടതു -വലതു-ബി.ജെ.പി മുന്നണികളെ തുറന്നു കാണിക്കുന്നതിനും
വേണ്ടി ആഗസ്ത് 15ന് പ്ലാച്ചിമട സമര സമിതി രാഷ്ട്രീയ പാർട്ടികളെ ജനകീയ വിചാരണ ചെയ്യുകയുണ്ടായി.
പ്ലാച്ചിമടയിലെ നൂറുകണക്കിന്
വരുന്ന പ്രദേശവാസികളോടൊപ്പം സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി പ്രവര്‍ത്തകരും ജനകീയ വിചാരണയിൽ
പങ്കെടുത്തു.

ഉച്ചയ്ക്ക് ശേഷം ചേർന്ന സമരസമിതിയുടെയും ഐക്യദാർഢ്യ സമിതിയുടെയും സംയുക്ത യോഗത്തിൽവെച്ച് ഒക്ടോബര്‍ മാസം തൊട്ട് ആരംഭിക്കുന്ന നിരവധി
പരിപാടികൾ ആസൂത്രണം ചെയ്തു.
തീരുമാനങ്ങൾ:
1. ഒക്ടോബര്‍ 5 മുതൽ പ്ലാച്ചിമടയിൽ
നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.
പ്രാദേശിക ഉത്പാദന വ്യവസ്ഥകളിലേക്കുള്ള ബഹുരാഷ്ട്ര കമ്പനികളുടെ കടന്നു കയറ്റങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പ്ലാച്ചിമടയിൽ നിന്നും പ്രാദേശിക ഉത്പന്നങ്ങളുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നു. ജൈവകൃഷി, ജൈവ ഉത്പന്നങ്ങൾ, പരിശീലന പരിപാടികൾ, സർഗ്ഗ സംവാദങ്ങൾ, തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ
ഏകോപിപ്പിക്കുന്നതിനും മറ്റുമായി 'പ്ലാച്ചിമട മക്കൾ ഇയ്യക്കം' (പ്ലാച്ചിമട ജന മുന്നേറ്റം) ഒക്ടോബർ 5 തൊട്ട് പ്രവർത്തനം ആരംഭിക്കുന്നു.
(ബന്ധങ്ങൾക്ക് : അഗസ്റ്റിൻ വട്ടോലി, കെ.സഹദേവൻ)

2. ജനാധികാര യാത്ര
പ്ലാച്ചിമടയുടെ സന്ദേശം കേരളത്തിലെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതിനായി ഒക്ടോബർ 15 മുതൽ നവമ്പർ 15 വരെ കാസർഗോഡ് മുതൾ തിരുവനന്തപുരം വരെ ജനാധികാര യാത്ര സംഘടിപ്പിക്കുന്നു.
(ബന്ധങ്ങൾക്ക് : ജോൺസൺ എൻ.പി)
3. മന്ത്രിമാരെ തെരുവിൽ തടയൽ
കേരള നിയമസഭ ഏകകണ്‌ഠേന പാസാക്കിയ പ്ലാച്ചിമട ട്രൈബ്യൂണൽ ബിൽ നടപ്പിലാക്കാൻ വിസമ്മതിക്കുന്ന കേരളത്തിലെ മന്ത്രിമാരെ നവമ്പർ 15 മുതൽ വഴിയിൽ തടയുന്നു.
വിളയോടി വേണുഗോപാൽ, മുതലാംതോട് മണി, അറുമുഖൻ പത്തിച്ചിറ, ഈസാ ബിൻ
അബ്ദുൾ കരീം, ജോർജ്ജ് ജേക്കബ്ബ്, ശ്രീനിവാസൻ ഇ.കെ, ജോൺസൺ എൻ.പി,
ഡോ.പി.ജി.ഹരി, ശാന്തി, ശക്തിവേൽ, മുരുകേശൻ, ഗുരുസ്വാമി, മുത്തുലക്ഷ്മി
അജ്‌ലാൽ, തേജസ്,
പ്ലാച്ചിമട സമര സമിതി,
പ്ലാച്ചിമട സമര ഐക്യദാര്‍ഢ്യ സമിതി

No comments:
Post a Comment