Thursday, September 4, 2008

കയ്യൂക്കുള്ളവൻ കാര്യക്കാരൻ

ഈയാഴ്ച കേരള കൌമുദിയിലെ ‘നേര്‍ക്കാഴ്ച‘ പംക്തിയില്‍ ജമ്മു-കാശ്മീരിലെയും ഒറീസയിലെയും കേരളത്തിലെയും സംഭവങ്ങളുടെ വെളിച്ചത്തില്‍ കയ്യൂക്കിനെ ആശ്രയിച്ചുള്ള സമരങ്ങള്‍ വര്‍ജ്ജിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്യുന്നു.

പ്രിന്റ് എഡിഷനില്‍ ആറാം പേജില്‍

ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍: കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍


ഏകദേശ ഇംഗ്ലീഷ് രൂപം KERALA LETTER ബ്ലോഗിൽ

4 comments:

അന്യന്‍ said...
This comment has been removed by the author.
neerkkuneer said...

ബി ആര്‍ പി,
കയ്യൂക്കുള്ളവനാണ് കാര്യക്കാരന്‍ എനനുമാത്രം പറയരുത്. അങ്ങനെ കയ്യൂക്കുള്ളവര്‍ കാര്യക്കാരായിരുന്നുവെങ്കില്‍ ചിത്രവും ചരിത്രവും ഇങ്ങനെ അവശേഷിക്കുമോ?
അര്‍ധ നുണ, മുഴുവന്‍ നുണ, പെരും നുണ-നാണമാകുന്നില്ലേ ബിആര്‍പി
ചെങ്ങറക്കാര്യത്തില്‍ അങ്ങെന്തിങ്ങനെ നുണപറയുന്നു?
താ ങ്കള്‍ക്ക് മറുപടി തരാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട് വിശദമായ കമന്റിടുന്നില്ല. നന്‍മ വരട്ടെ.

anvari said...

ഇവിടെ, ഇന്ത്യാ-അമേരിക്ക ആണവ കരാറിനെപ്പറ്‍റിയെന്തേ ഒരു ചര്‍ച്ച വന്നില്ല. അതൊന്നും നമ്മെ ബാധിക്കുന്നതല്ലെന്നുണ്ടോ?

BHASKAR said...

anvariക്ക്, ആണവ കരാറിനെപ്പറ്റി കേരള കൌമുദിയിലെ പംക്തിയിലും നിരവധി വേദികളിലും അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്.