എച്ച്.എം.ടി. ഭൂമി ഇടപാട് അസ്ഥിരപ്പെടുതുന്നതിനു തടസ്സം നില്കുന്നവരുടെ മനസ്സും കൈകളും ശുദ്ധമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. കേരള കൌമുടിയിലെ നേര്‍ക്കാഴ്ച പംക്തിയില്‍ ഇന്നത്തെ ലേഖനം ഈ വിഷയത്തെക്കുറിച്ചാണ്.
"കരിനിഴലുകള്‍ കഥ പറയുന്നു" http://www.keralakaumudi.com/.
ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍
പ്രിന്റ് എഡിഷനില്‍ ആറാം പേജില്‍
എന്റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍
BHASKAR
Educational institutions held to ransom
The blessing and curse of real estate boom
How relevant are Gandhi's teachings today?
Modi begins US visit with a PR victory
More stimulus but still not enoughel
KERALA LETTER
A Dalit poet in English, based in Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala

Thursday, February 7, 2008
Wednesday, February 6, 2008
ബംഗാളില്‍ ഭരണമുന്നണിയിലെ ഘടകകക്ഷിയുടെ ബന്ദ്
മുപ്പതില്‍ പരം കൊല്ലങ്ങളായി പശ്ചിമ ബംഗാള്‍ ഭരിക്കുന്ന ഇടതു മുന്നണിയിലെ ഒരു ഘടക കക്ഷിയായ ഫോര്‍വേഡ് ബ്ലൊക് ആഹ്വാനം ചെയ്ത ബന്ദ് ഇന്നു ജനജീവിതം സ്തംഭിപ്പിച്ചു.
ഇതു സംബന്ധിച്ച ഒരു വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് ഇവിടെ.
ബ്ലോഗര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ ഇവിടെ
ഇതു സംബന്ധിച്ച ഒരു വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് ഇവിടെ.
ബ്ലോഗര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ ഇവിടെ
Labels:
Bandh,
Forward Bloc,
West Bengal
Sunday, February 3, 2008
ജാതിയും ലിംഗനീതിയും കേരളത്തില്‍
കണ്ണൂര്‍ പയ്യനൂരിലെ ചിത്ര ലേഖയുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയത്തില്‍ നടത്തിയ ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് ലഭ്യമായിരിക്കുന്നു.
വിശദ വിവരങ്ങള്‍ അറിയാന്‍ താല്പര്യമുള്ളവര് Chithra Lekha.doc കാണുക.
വിശദ വിവരങ്ങള്‍ അറിയാന്‍ താല്പര്യമുള്ളവര് Chithra Lekha.doc കാണുക.
Saturday, February 2, 2008
കരഞ്ജിയക്ക് ആദരാഞ്ജലികള്‍
ബ്ലിട്സ് ആഴ്ച്ചപ്പതിപ്പിന്റെ സ്ഥാപക പത്രാധിപര്‍ ആര്. കെ. കരഞ്ജിയക്ക് ആദരാഞ്ജലികള്‍.എനിക്ക് വ്യക്തിപരമായി കടപ്പാടുള്ള ഒരു പത്രാധിപരായിരുന്നു അദ്ദേഹം. ആ കടപ്പാടിന്റെ കഥ ഞാന്‍ BHASKAR ബ്ലോഗില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ജനയുഗം പത്രാധിപര്‍ ആവശ്യപ്പെട്ടതനുസരിച്ച് കരഞ്ജിയയെക്കുരിച്ച് ഒരു ചെറു കുറിപ്പ് പ്രസിദ്ധീകരണത്തിന് നല്‍കിയിട്ടുണ്ട്. അത് നാളത്തെ പത്രത്തില്‍ ഉണ്ടാകുമെന്ന് കരുതുന്നു.
Friday, February 1, 2008
ഒറീസ്സയിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക
ഒറീസ്സയിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക എന്ന ആവശ്യം ഉന്നയിക്കുന്ന ഒരു ഓണ്‍ലൈന്‍ പെടിറേന് റവ. എം. മധു ചന്ദ്ര തുറന്നിട്ടുണ്ട്. ആ ആവശ്യത്തെ പിന്തുണക്കുന്നവര്‍ക്ക് അവിടെ ഒപ്പിടാവുന്നതാണ്. http://www.PetitionOnline.com/orissa/
Thursday, January 31, 2008
നാം എന്ത് ഭാഗ്യവാന്മാര്!
ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഞ്ചു കൊല്ലത്തില്‍ ഒരിക്കല്‍ ചേരുമ്പോള്‍ അഴിമതി ഗുരുതരമായ പ്രശ്നമായി കണക്കിലെടുത്ത് ചര്‍ച്ച ചെയ്യുന്നു.
നാം എന്ത് ഭാഗ്യവാന്മാര്! ഇവിടെ ചര്‍ച്ച ചെയ്യാന്‍ അങ്ങനെയൊരു പ്രശ്നമേയില്ലല്ലോ. ഇന്നത്തെ കേരള കൌമുദിയിലെ നേര്‍ക്കാഴ്ച പംക്തി കാണുക: ചൈനീസ് സമാന്തരങ്ങള്‍. ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍. www.keralakaumudi.com

Monday, January 28, 2008
മുമ്പും കണ്ടതെന്ന പ്രതീതി നല്കുന്ന ഭൂമി ഇടപാട്
ഇപ്പോള്‍ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന എച്ച്. എം. ടി. ഭൂമി ഇടപാട് നേരത്തെ കണ്ടതാണെന്ന പ്രതീതി ജനിപ്പിക്കുന്നു.
ഈ വിഷയമാണ് ഞാന്‍ ഈയാഴ്ച ഷാര്‍ജയിലെ Gulf Today പത്രത്തിലെ പംക്തിയില്‍ കൈകാര്യം ചെയ്യുന്നത്.
http://keralaletter.blogspot.com/2008/01/new-land-scandal-generates-feeling-of.html
ഈ വിഷയമാണ് ഞാന്‍ ഈയാഴ്ച ഷാര്‍ജയിലെ Gulf Today പത്രത്തിലെ പംക്തിയില്‍ കൈകാര്യം ചെയ്യുന്നത്.
http://keralaletter.blogspot.com/2008/01/new-land-scandal-generates-feeling-of.html
Subscribe to:
Posts (Atom)