Showing posts with label JOURNALIST. Show all posts
Showing posts with label JOURNALIST. Show all posts

Saturday, June 7, 2008

അഴിമതി റിപ്പോറ്ട്ട് ചെയ്ത ലേഖകന് കുത്തേറ്റു

കഴക്കൂട്ടം ആര്.ടി.ഓ, ആപ്പീസിലെ അഴിമതിയെക്കുറിച്ച് വെള്ളീയാഴ്ചത്തെ മലയാള മനോരമയില് ഒരു റിപ്പോര്ട്ട് ഉണ്ടായിരുന്നു. അതെഴുതിയ റിപ്പോര്ട്ടറ് രാജേന്ദ്രനെ ഗൂണ്ടകള് അന്നുതന്നെ ആക്രമിച്ചു.

കുത്തേറ്റ രാജേന്ദ്രന് ഇപ്പോള് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്.
എന്തുകൊണ്ടൊ പത്രപ്രവര്ത്തക യൂണിയന് ഇതുവരെ പ്രതികരിച്ചുകണ്ടില്ല.