ബ്രിട്ടീഷ് മലയാളികള്ക്കായി മലയാളത്തില് ഒരു വെബ്സൈറ്റ് തുടങ്ങിയ വിവരം ഞാന് ഫെബ്രുവരിയില് ഈ ബ്ലോഗില് എഴുതിയിരുന്നു.
ബ്രിട്ടീഷ് മലയാളി വെബ്സൈറ്റ് ഓരോ ദിവസവും 3,000 സന്ദര്ശകരെ ആകര്ഷിക്കുന്നതായി അതിന്റെ മുഖ്യ പ്രവര്ത്തകനായ ഷാജന് സ്കറിയ അറിയിച്ചിരിക്കുന്നു.
ഒരു ഇ-മെയില് നന്ദേശത്തില് ഷാജന് എഴുതുന്നു:
I think British Malayali is the most successful website that addresses non-resident Malayalis. I don’t think any other site (of this kind) is attracting so many visitors. The concept has been widely accepted and now I am thinking about similar sites for Gulf Malayalis and American Malayalis.
പുതിയ സാങ്കേതികവിദ്യ ലോകമെമ്പാടുമുള്ള മലയാളികള്ക്ക് ഒന്നിച്ചുവരാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. അത് പ്രയോജനപ്പെടുത്താനന് മുന്നോട്ടുവരുന്ന പുതിയ തലമുറയ്ക്ക് വിജയം ആശംസിക്കുന്നു.
എന്റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്
BHASKAR
Educational institutions held to ransom
The blessing and curse of real estate boom
How relevant are Gandhi's teachings today?
Modi begins US visit with a PR victory
More stimulus but still not enoughel
KERALA LETTER
A Dalit poet in English, based in Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala

Showing posts with label British Malayali. Show all posts
Showing posts with label British Malayali. Show all posts
Sunday, June 29, 2008
Tuesday, February 26, 2008
ബ്രിട്ടീഷ് മലയാളികള്ക്ക് ഒരു വെബ്സൈറ്റ്
ബ്രിട്ടീഷ് മലയാളികള്ക്കായി മലയാളത്തില് ഒരു വെബ്സൈറ്റ് തുടങ്ങിയതായി പ്രശസ്ത കായികതാരം ബോബി അലോഷ്യസ് അറിയിക്കുന്നു.
ഏതാനുംകൊല്ലം മുമ്പ് ഉപരിപഠനത്തിനു ഇംഗ്ലണ്ടില് പോയ ബോബി നേരത്തെ ബ്രിട്ടനില് പഠിക്കാനാഗ്രഹിക്കുന്നവര്ക്കുവേണ്ടി ഒരു വെബ്സൈറ്റ് (www.ukstudyadvice.com) തുടങ്ങിയിരുന്നു.
ബ്രിട്ടനില് താമസിക്കുന്ന മലയാളികള്ക്ക് പ്രയോജനകരമായ വിവരങ്ങള് പുതിയ സൈറ്റില് ഉണ്ടാകുമെന്ന് ബോബി പറയുന്നു. ഉദാഹരണത്തിന് കുറഞ്ഞ ചെലവില് എങ്ങനെ നാട്ടിലേക്ക് ഫോണ് ചെയ്യാം, ക്രെഡിറ്റ് കാര്ഡ് ഉപയോഗിച്ചു എങ്ങനെ പണം ഉണ്ടാക്കാം എന്നിങ്ങനെയുള്ള വിവരം അവിടെ ലഭ്യമാണ്.
ബോബി അലോഷ്യസ് ചെയര്പേഴ്സണ് ആയുള്ള ഒരു ഗ്രൂപ്പാണ് വെബ്സൈറ്റ് നടത്തുന്നത്. പ്രമുഖ പത്രപ്രവര്ത്തകനും വിദ്യാഭ്യാസ കണ്സള്ട്ടന്റും ബോബിയുടെ ഭര്ത്താവുമായ ഷാജന് സ്കറിയ ആണ് ചീഫ് എഡിറ്റര്.
ഇതാണ് പുതിയ വെബ്സൈറ്റിന്റെ URL: www.britishmalayali.co.uk

Labels:
Bobby Aloysius,
British Malayali,
website
Subscribe to:
Posts (Atom)